തിരുവനന്തപുരം
യുവാക്കൾക്ക് സൈനിക പരിശീലനത്തിന് നിയമഭേദഗതി വരുമോ ? ബിരുദപഠനശേഷം എല്ലാവർക്കും സൈനിക പരിശീലനം നൽകണമെന്ന് കേരള ഗവർണർ ആർലേക്കർ. മഹാരാഷ്ട്രയിൽ ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം. അഗ്നിവീറുകളെപ്പോലെ കോടിക്കണക്കിന് യുവാക്കൾക്ക് സൈനിക പരിശീലനം ലഭിച്ചാൽ ഇന്ത്യയെ ഒരു ശക്തിക്കും തൊടാനാവില്ല
പതിനഞ്ച് ലക്ഷം കർഷകരുടെ ക്ഷേമത്തിനുള്ള പദ്ധതിക്ക് ലോകബാങ്ക് നൽകിയ 139 കോടി വകമാറ്റി. വാർത്ത പുറത്തറിയിച്ച മാദ്ധ്യമപ്രവർത്തകർക്കെതിരേ അന്വേഷണവുമായി സർക്കാർ. ലോകബാങ്കിന്റെ പണം വകമാറ്റിയത് എങ്ങനെ പുറത്തറിഞ്ഞെന്ന് അന്വേഷിക്കാൻ സീനിയർ ഐഎഎസുകാരൻ. റിപ്പോർട്ടർമാരെ വിളിച്ചുവരുത്തി മൊഴിയെടുക്കാം, തെളിവു ശേഖരിക്കാം. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മാദ്ധ്യമങ്ങളെ പിണക്കുമോ പിണറായി സർക്കാർ
വോട്ട് കൊള്ളയും വിഭാഗീയതയും'. ദളിത് കോൺഗ്രസ് ശക്തിചിന്തൻ ക്യാമ്പിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്ഷണമില്ല. കെ. മുരളീധരനും അവഗണന. ദളിത് കോൺഗ്രസ് ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇവരുടെ പേരുകളില്ല. സംസ്ഥാന കോൺഗ്രസ് വീണ്ടും വിഭാഗീയത എന്ന സൂചന.
ബൗദ്ധിക സ്വത്തവകാശം; കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ശില്പശാലസംഘടിപ്പിക്കും
കെസിഎൽ: കാര്യവട്ടം ഗ്രീൻഫീൽഡിൽ പുതിയ ഫ്ളഡ്ലൈറ്റുകൾ സ്ഥാപിച്ചു; ഉദ്ഘാടനം ഓഗസ്റ്റ് 15-ന്
കെസിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കാന്‍ ട്രിവാന്‍ഡ്രത്തിന്റെ രാജാക്കന്മാര്
ഗൾഫിലെ പ്രവാസികൾക്ക് ഇനി നാട്ടിലെ ശുദ്ധമായ കുടിവെള്ളമെത്തും. സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിൽ ലഭ്യമായിത്തുടങ്ങി. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി. കുടിവെള്ളത്തിന് പുറമെ ഗുണമേന്മയുള്ള ഐസ് ക്യൂബുകളും ഉടൻ ഗൾഫിലേക്കെത്തും. കേരളത്തിലെ ഡാമുകളിലെ തെളിനീര് ദുബായിൽ കുടിവെള്ളമാവുമ്പോൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/12/rajendra-arlekar-2025-08-12-19-19-14.jpg)
/sathyam/media/media_files/2025/08/12/vayalar-ramavarma-samskarika-vedi-2025-08-12-18-32-43.jpg)
/sathyam/media/media_files/2025/08/12/rajendra-viswanath-arlekar-2-2025-08-12-15-59-35.jpg)
/sathyam/media/media_files/2025/08/12/pinarai-vijayan-secreteriate-2025-08-12-14-27-51.jpg)
/sathyam/media/media_files/2025/08/12/new-project1111-2025-08-12-14-12-09.jpg)
/sathyam/media/media_files/tniiKHo01WRnKFuv2LRL.jpg)
/sathyam/media/media_files/2024/10/28/jJWSUE9ZEP5gJuFKojz0.jpg)
/sathyam/media/media_files/2025/07/04/kcl-2025-07-04-21-29-21.jpg)
/sathyam/media/media_files/2025/08/11/kcl-tvm-2025-08-11-19-05-21.jpg)
/sathyam/media/media_files/2025/08/11/hilly-aqua-2025-08-11-18-39-57.jpg)