തിരുവനന്തപുരം
ഗൾഫിലെ പ്രവാസികൾക്ക് ഇനി നാട്ടിലെ ശുദ്ധമായ കുടിവെള്ളമെത്തും. സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിൽ ലഭ്യമായിത്തുടങ്ങി. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി. കുടിവെള്ളത്തിന് പുറമെ ഗുണമേന്മയുള്ള ഐസ് ക്യൂബുകളും ഉടൻ ഗൾഫിലേക്കെത്തും. കേരളത്തിലെ ഡാമുകളിലെ തെളിനീര് ദുബായിൽ കുടിവെള്ളമാവുമ്പോൾ
ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമായില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും 10 ദിവസത്തിനം ആപ്പ് റെഡിയാവുമെന്ന് ബിവറേജസ് എംഡി. പ്രായപരിധി ഉറപ്പിക്കാൻ മാർഗമില്ലാത്തതും മദ്യവർജ്ജനത്തിലൂന്നിയ മദ്യനയവും വെല്ലുവിളി. മദ്യത്തിന്റെ ലഭ്യത കുറച്ചാൽ മയക്കുമരുന്നും രാസലഹരിയും പടരുമെന്ന് വിലയിരുത്തൽ. ഓൺലൈൻ മദ്യവിൽപ്പന നടപ്പായാൽ അധികവരുമാനം 500 കോടി. റേഷനും ചികിത്സയും പോലെ മദ്യവും വാതിൽപ്പടിയിലെത്തുമ്പോൾ
ഡിഎ: കെഎസ്ആർടിസിയിൽ ഇനി സന്ധിയില്ലാ സമരം - കെഎസ്ടി എംപ്ലോയീസ് സംഘ്
സോഷ്യല്‍ മീഡിയയില്‍ ലാല്‍ തരംഗം; കെസിഎല്‍ പരസ്യം 36 മണിക്കൂറിനുള്ളില്‍ കണ്ടത് 20 ലക്ഷം പേര്
സോഷ്യല്‍ മീഡിയയില്‍ ലാല്‍ തരംഗം; കെസിഎല്‍ പരസ്യം 36 മണിക്കൂറിനുള്ളില്‍ കണ്ടത് 20 ലക്ഷം പേര്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/11/kcl-tvm-2025-08-11-19-05-21.jpg)
/sathyam/media/media_files/2025/08/11/hilly-aqua-2025-08-11-18-39-57.jpg)
/sathyam/media/media_files/2025/08/11/beverages-online-services-2025-08-11-18-15-13.jpg)
/sathyam/media/media_files/2025/08/10/kadaloram-kanivoram-2025-08-10-00-23-04.jpg)
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
/sathyam/media/media_files/2025/08/09/gandhi-darshan-vedi-neyyattinkara-2025-08-09-19-00-10.jpg)
/sathyam/media/media_files/2025/08/09/kst-employees-sangh-attingal-2025-08-09-18-52-40.jpg)
/sathyam/media/media_files/2025/08/09/mannarangu-2025-08-09-16-01-22.jpg)
/sathyam/media/media_files/2025/08/09/kcl-criket-ghvg-2025-08-09-13-52-12.jpg)
/sathyam/media/media_files/2025/08/09/advt-lal-2025-08-09-12-53-23.jpg)