തിരുവനന്തപുരം
സൗജന്യ കൈത്തറി യൂണിഫോം വിതരണം കൈത്തറി മേഖലയ്ക്ക് ഉണര്‍വ് നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
പാതിവില തട്ടിപ്പ്. കെഎന്‍ ആനന്ദകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഹൈബ്രിഡ് കഞ്ചാവ് കേസ്: പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും പിടിയില്‍
'ന്യൂജെന്‍' എകെജി സെന്ററിനായി ഇതുവരെ ബക്കറ്റില്‍ പിരിച്ചതിനൊന്നും കണക്കുമില്ല, തൊപ്പിയുമില്ല ! നിർമ്മാണവും മിനുക്കുപണികളും പൂർത്തിയായെങ്കിലും ഉദ്ഘാടനത്തിന് മുന്നോടിയായി വീണ്ടും വരുന്നു പിരിവ്. ഇത്തവണ ബക്കറ്റിലല്ല, സുവനീര്‍ ഇറക്കി ഏറെക്കുറെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഖജനാവിലുള്ളതിന്റെ ഒരു പങ്കുകൂടി പരസ്യത്തിനെന്ന പേരില്‍ പെട്ടിയിലാക്കും
കേരളത്തിൽ കോളിളക്കമുണ്ടാക്കിയ കേസുകളിൽ പ്രതികളെ അഴിക്കുള്ളിലാക്കിയ മിടുമിടുക്കി. കേരളാ പോലീസിലെ വനിതാ ഷെർലക് ഡി.ശിൽപ്പ ഇനി സിബിഐയിൽ. കഷായക്കൊലയിൽ ഗ്രീഷ്മയെയും കൂടത്തായിയിൽ ജോളിയെയും കാസർകോട്ട് മന്ത്രവാദിനിയെയും അഴിക്കുള്ളിലാക്കി. ഗ്രീഷ്മയ്ക്ക് വധശിക്ഷ കിട്ടാനുള്ള തെളിവുകൾ സമാഹരിച്ചത് ശിൽപ്പ. കോടതിയും അഭിനന്ദിച്ച ആ അന്വേഷണ മികവ് ഇനി സിബിഐയിൽ. നേരറിയാൻ ശിൽപ്പ ഇനി സിബിഐയ്ക്കൊപ്പം