തിരുവനന്തപുരം
ദേശീയ കൈത്തറി ദിനാഘോഷത്തിനൊരുങ്ങി കേരളം; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
25 കോടിയുടെ ഓണം ബമ്പർ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഇക്കൊല്ലമെങ്കിലും മലയാളിക്ക് ഓണ ഭാഗ്യം അടിക്കുമോ. കഴിഞ്ഞ 2 തവണയും ബമ്പറടിച്ചത് തമിഴ്നാട്, കർണാടക സ്വദേശികൾക്ക്. ആദ്യഘട്ടത്തിൽ അച്ചടിച്ച 20 ലക്ഷം ടിക്കറ്റിൽ 14 ലക്ഷം വിറ്റുതീർന്നു. 25 കോടിയുടെ ലോട്ടറിക്ക് വിദേശത്ത് 15000 രൂപ വിലയുള്ളപ്പോൾ കേരളത്തിൽ വെറും 500 രൂപ. ഭാഗ്യം തേടിയുള്ള മലയാളിയുടെ പാച്ചിൽ സർക്കാരിന്റെ ഖജനാവും നിറയ്ക്കും
കേരള സർവകലാശാലയിൽ നടക്കുന്നത് അപൂർവവും അസാധാരണവുമായ സംഭവങ്ങൾ. സസ്പെൻഷനെതിരായി രജിസ്ട്രാർ നൽകിയ കേസിൽ കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയതും രജിസ്ട്രാർ. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക സത്യവാങ്മൂലം കോടതിയിലെത്തിക്കാതെ വൻ അട്ടിമറി. സിൻഡിക്കേറ്റംഗങ്ങൾ പറയുന്നത് അനുസരിക്കേണ്ടെന്ന് ജീവനക്കാരോട് വി.സി. വൈസ്ചാൻസലറെ നിയമപരമായി നേരിടുമെന്ന് സിൻഡിക്കേറ്റ്. കേരള യൂണിവേഴ്സിറ്റിയിൽ വി.സി-സിൻഡിക്കേറ്റ് പോര് വീണ്ടും രൂക്ഷമാവുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/07/kfon-2025-08-07-15-30-59.jpg)
/sathyam/media/media_files/2025/08/07/huddle-global-2025-08-07-14-55-12.jpg)
/sathyam/media/media_files/2025/08/07/onam-celebration-2025-08-07-13-35-33.jpg)
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
/sathyam/media/media_files/2025/08/06/c698701a-6289-4692-962b-306fa77e865b-2025-08-06-14-29-42.jpg)
/sathyam/media/media_files/2025/06/11/kG5XqTmFKRhlJ77nWJ9s.jpg)
/sathyam/media/media_files/2025/08/05/handloom-day-2025-08-05-21-33-08.jpg)
/sathyam/media/media_files/2025/08/05/raju-kunnakkad-benny-anikkad-2025-08-05-20-36-23.jpg)
/sathyam/media/media_files/2025/08/05/onam-bumper-2025-08-05-16-08-22.jpg)
/sathyam/media/media_files/2025/08/05/dr-anil-kumar-mohanan-kunnummal-2025-08-05-15-25-01.jpg)