തിരുവനന്തപുരം
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ ! സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ ക്യാമ്പെയിന്റെ മുനയൊടിച്ച് ജെ.പി നദ്ദ. ആശ വർക്കർമാർക്ക് നൽകാനുള്ള കേന്ദ്രവിഹിതം മുഴുവൻ നൽകി. 120 കോടി അധികവും നല്കി. എന്നിട്ടും ചിലവഴിക്കൽ കണക്കുകൾപോലും ലഭിച്ചില്ലെന്നും മന്ത്രി. ലോക്സഭയില്‍ മന്ത്രിയുടെ വാദങ്ങള്‍ ഖണ്ഡിക്കാനാവാതെ വിയര്‍ത്ത് ഇടതു എം.പിമാർ. അപ്പോള്‍ പണം മുക്കിയതാര് ? വഴിയാധാരമായോ കേരളം ?
പ്രവാസി ക്ഷേമപെന്ഷന് കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 31 വരെ