തിരുവനന്തപുരം
മുഖാമുഖം നോക്കാതെ കടിച്ചുകീറിയ ഗവർണറും മുഖ്യമന്ത്രിയും പഴങ്കഥ. സർക്കാരുമായി കൈകോർത്ത് പുതിയ ഗവർണർ. ടീം കേരളയിൽ ഗവർണറും ഉണ്ടെന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് ഗവർണർ. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ കാണാനും ഗവർണർ മുഖ്യമന്ത്രിക്കൊപ്പം. ഇത് കേരളത്തിന് ഗുണകരമായ പുതിയ തുടക്കം
യുഡിഎഫ് ഘടകകക്ഷികളുമായുള്ള ചർച്ചയിൽ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ശരിക്കും ഞെട്ടിച്ച് അനൂപ് ജേക്കബ് ! അനൂപ് 3 സീറ്റ് ആവശ്യപ്പെട്ടെന്ന് ദീപാ ദാസ് പറഞ്ഞതും കെപിസിസി ഓഫീസില്‍ കൂട്ടച്ചിരി. പിന്നാലെ അനൂപിന്റെ സ്ഥാനാര്‍ഥികളെ തിരഞ്ഞായി ചര്‍ച്ചകള്‍. ദീപാ ദാസിനെ പൊട്ടിച്ചിരിപ്പിച്ച കൂടിക്കാഴ്ച ഇങ്ങനെ
കൊല്ലം ജില്ലയില്‍ നിന്നും രണ്ട് ബംഗ്ലാദേശില്‍ പൗരന്മാര് പിടിയില്‍. ആയൂരില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്
സാഹസിക വിനോദസഞ്ചാര മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം; പുതിയ തൊഴില്‍ മേഖല ഒരുക്കി കേരള ടൂറിസം
കോൺഗ്രസിൽ ഐക്യമുണ്ടായാല്‍ മാത്രം പോരാ അത് ജനങ്ങളെ ബോധ്യപ്പെടുത്തുകകൂടി വേണമെന്ന് ഹൈക്കമാന്റിനോടാവശ്യപ്പെട്ട് മുസ്ലീം ലീഗ്. ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയത് കുഞ്ഞാലികുട്ടി. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണ് ഇടതുപക്ഷത്തിന് ഹാട്രിക് പ്രതീക്ഷ നല്‍കിയതെന്നും ലീഗ്. ഐക്യം ഉറപ്പാക്കുമെന്ന് മുന്‍ഷിയുടെ ഉറപ്പ്