തിരുവനന്തപുരം
നഷ്ടത്തിലുള്ള 34 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ വഴിതേടി സർക്കാരും പാർട്ടിയും. കേരളത്തിലെ 54 പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ 20 എണ്ണം മാത്രം. കേന്ദ്രം വിറ്റഴിക്കാൻ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്ന് വീമ്പിളക്കിയ സർക്കാർ നയം മാറ്റുന്നു. ലാഭത്തിലുള്ള സ്ഥാപനങ്ങളും കേന്ദ്രം വിറ്റഴിക്കുന്നെന്ന് പുതിയ വാദം. ശക്തമായ പൊതുമേഖല വെറും സ്വപ്നമായി മാറുമോ
നവീൻ ബാബുവിന്റെ മരണം. റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതം. വിമർശനത്തിന്റെ ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം. യോഗത്തിന് താൻ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറുടെ മൊഴി. നവീൻ ബാബു കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല
അടിച്ചു കേറിവാ. മുഖ്യമന്ത്രിയുടെ നവകേരള നയരേഖയ്ക്ക് പാർട്ടിയിൽ പൂർണ്ണ പിന്തുണ. പൊതുചർച്ചയിൽ ഒരു പ്രതിനിധിയും എതിർപ്പറിയിച്ചില്ല. ഉയർന്നത് ചില ആശങ്കൾ. സാമ്പത്തിക ഞെരുക്കത്തെ മറികടക്കാൻ സിപിഎമ്മിന്റെ തന്ത്രമെന്നും സൂചന. ബാലഗോപാലിന്റെ പ്ലാൻ-ബി ക്ക് രേഖയിലൂടെ നൽകിയത് പാർട്ടി അംഗീകാരം
ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തില്‍ ഉത്സവപ്പറമ്പിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു
തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പേരുപറഞ്ഞു മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക്മെയിലിങ്ങും പണപ്പിരിവും. നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കി. വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും തട്ടിപ്പിനുമെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യം
ജഗതിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ സ്വദേശിയാണ് പിടിയിലായത്