Powered by :
മയക്കുമരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ 'OPERATION CLEAN SLATE' തീവ്രയത്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ ഡി പി എസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
Share this article
If you liked this article share it with your friends.they will thank you later