തൃശ്ശൂര്‍
പട്ടിക ജാതിയിലുള്ളവര്‍ക്ക് മന്ത്രിസഭ പ്രാതിനിധ്യം നല്‍കാതെ സിപിഎം വഞ്ചിച്ചു: എ.കെ. ശശി
വിലക്ക് ലംഘിച്ച് വാർത്താ സമ്മേളനം നടത്തി പി.വി അൻവർ; നിർത്താൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
രാഷ്ട്ര പുരോഗമനത്തിന് ജാഗ്രതയുള്ള പൗര സമൂഹം അനിവാര്യം: കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍
കൊടകര കുഴൽപ്പണക്കേസ്, തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടിയുള്ള ഹർജിയിൽ വിധി ഇന്ന്
ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ, ഇന്ന് മുഖ്യമന്ത്രി ചേലക്കരയിൽ
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്കുള്ള കാറുകളും ഐഫോണുകളും സമ്മാനിച്ചു
യൂട്യൂബ് ചാനൽ വഴി ഹണി ട്രാപ് നടത്തി രണ്ടരക്കോടി തട്ടിയെടുത്തു; പ്രതികളെ പിടികൂടി തൃശ്ശൂർ വെസ്റ്റ് പൊലീസ്
തുടക്കത്തിലെ തിരിച്ചടിയിൽ പതാറാതെ അവസാന ഘട്ട പ്രചരണത്തിൽ മുന്നേറി കോൺഗ്രസ്. പി.പി ദിവ്യ ഇഫക്റ്റ് ചേലക്കരയിലടക്കം പ്രതിഫലിക്കുമെന്ന ഭയപ്പാടിൽ സിപിഎമ്മും സന്ദീപ് വാര്യർ ഉയർത്തിയ വിവാദം വോട്ടെടുപ്പിൽ നിഴലിക്കുമോ എന്ന ആശങ്കയിൽ ബിജെപിയും. ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോൾ മണ്ഡലങ്ങളിലെ ട്വിസ്റ്റ് പ്രവചനാതീതം