വയനാട്
ആശുപത്രി പരിസരത്ത് കഞ്ചാവ്. സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. 412.4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒന്‍പത് വലിയ പാക്കറ്റുകളിലും 12 ചെറിയ പാക്കറ്റുകളിലും കഞ്ചാവ്. നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്
25 ഗ്രാം എംഡിഎംഎയും 7 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശികള്‍ പിടിയിലായി
മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേര് പിടിയില്‍. മൂന്ന് കേസുകളിലായിട്ടാണ് നാല് പേരുടെ അറസ്റ്റ്
തോല്‍പ്പെട്ടിയില്‍ 2 യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍. കാറും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍
ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് സ്പെഷ്യല്‍ ഡ്രൈവ്. കല്‍പ്പറ്റയില്‍ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേര് അറസ്റ്റില്‍