വയനാട്
പ്രചരണത്തിനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചു. പരിശോധന നടത്തിയത് തമിഴ്നാട് അതിർത്തിയിലെ താളൂരിൽ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളൈയിങ്ങ് സ്ക്വാഡ് പരിശോധനക്ക് എതിരെ വ്യാപക വിമർശനം. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനേയും നിയന്ത്രണത്തിൽ ആക്കിയെന്ന് എം.എം.ഹസൻ. ബിജെപി നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ കള്ളപ്പണം കടത്തിയതിന്റെ ഓർമ്മയിലായിരിക്കാം ഇത്തരം പരിശോധനകളെന്നും ഹസൻെറ പരിഹാസം
രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്
വൈത്തിരിയിൽ കാറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് മൂന്നു മരണം
സിദ്ധാർത്ഥന്റെ മരണം; ഹോസ്റ്റൽ ശുചിമുറിയിലും പരിസരത്തും സിബിഐയുടെ ഡമ്മി പരിശോധന
സിദ്ധാർത്ഥിന്റെ മരണം; ഫൊറൻസിക് സംഘം ഇന്ന് പൂക്കോട്ട്, മൃതദേഹം ആദ്യം കണ്ടവരെ ചോദ്യംചെയ്യും