ലോക്സഭാ ഇലക്ഷന് 2024
'രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും,രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തും, സ്വകാര്യ ആശുപത്രികള്‍ക്ക് സമാനമായി സർക്കാർ ആശുപത്രികള്‍, ഇന്ത്യയുടെ ഭൂമി ചൈനീസ് നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കും; 'കെജ്രിവാള് കി ഗ്യാരന്റി' ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 10 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആംആദ്മി
ഫലം വരുന്നതിന് മുൻപേ ബി.ജെ.പി നേതൃത്വത്തിനെതിരെ ആദ്യ വെടിപൊട്ടിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ; ആത്മാർത്ഥമായി പ്രവർത്തിച്ചവർക്ക് നന്ദി, ബാക്കി കാര്യങ്ങൾ ഫലം വന്ന ശേഷം പറയാമെന്ന് ശോഭ ! പ്രതികരണം ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ അവലോകന യോഗത്തിൽ; ആലപ്പുഴയിലെ പ്രവർത്തനത്തിൽ വി. മുരളീധരൻ വിശ്വസ്തർ വഴി അനാവശ്യ ഇടപെടൽ നടത്തിയെന്നും യോഗത്തിൽ ആരോപണം; അനാവശ്യ ഇടപെടൽ തടയാൻ ചുമതലക്കാർക്ക് കഴിഞ്ഞില്ലെന്നും വിമർശനം
തിരുവനന്തപുരത്ത് ജയം ഉറപ്പിച്ച് സി.പി.ഐ; ത്രികോണ മത്സരത്തിന് ഒടുവിൽ നേരിയ ഭൂരിപക്ഷത്തിന് പന്ന്യൻ വിജയക്കൊടി പാറിക്കുമെന്ന് കണക്കൂകൂട്ടി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ്; മാവേലിക്കരയിലും തൃശൂരിലും കൂടി ജയിച്ച് മത്സരിച്ച നാല് സീറ്റിൽ മൂന്നിലും ജയിക്കാൻ സി.പി.ഐ ! വയനാട്ടിൽ ആനിരാജ തോൽക്കുമെങ്കിലും രാഹുലിൻെറ ഭൂരിപക്ഷം കുത്തനെ കുറയുമെന്നും പ്രതീക്ഷ; സി.പി.ഐ എക്സിക്യൂട്ടീവിലെ വിലയിരുത്തല്‍ ഇങ്ങനെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/70QPZDjP4LLbAwnEj68k.jpg)
/sathyam/media/media_files/UttWq6bHprmuYasmV0X8.jpg)
/sathyam/media/media_files/px9CclYn2q4CLG5cvpjR.jpg)
/sathyam/media/media_files/kTZUuvrfLQM3Dry0DQ3l.jpg)
/sathyam/media/media_files/XwMg7UJ3BYxllaAle6nu.jpg)
/sathyam/media/media_files/vh2uPU9tr2lYGus8MG0l.jpg)
/sathyam/media/media_files/nHrxsx8DRhPYQKNDPMRb.jpg)
/sathyam/media/media_files/mJGNNTolVcYKbeLutPSt.jpg)
/sathyam/media/media_files/Zq5dhMO15JzpnJgRMOas.jpg)
/sathyam/media/media_files/tniiKHo01WRnKFuv2LRL.jpg)