ലോക്സഭാ ഇലക്ഷന് 2024
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണത്തിന്റെ തീയതി നാളെ പ്രഖ്യാപിക്കും; ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ വിധിയെഴുതുന്നത് 96.88 കോടി വോട്ടർമാർ. ഏപ്രിൽ രണ്ടാം വാരം മുതൽ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും; ഫലപ്രഖ്യാപനം ജൂണിൽ; കേന്ദ്രസേനയെ എല്ലാ ഘട്ടത്തിലും വിന്യസിക്കും. തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷണറായി കേരളാ കേഡർ ഐ.എ.എസുകാരനും; രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ അമരുന്നു
കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം നീളുന്നു ! ഇടത്-വലത് മുന്നണികൾ പ്രചാരണത്തിൽ മുന്നേറിയിട്ടും പ്രഖ്യാപനം വൈകുന്നതിൽ ജില്ലയിലെ ബി.ജെ.പി നേതാക്കൾക്ക് അമർഷം; പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് ആശങ്ക; സ്ഥാനാർത്ഥിയാകുന്ന ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെളളാപ്പളളി മണ്ഡലത്തിൽ സജീവം; റബർ വില കൂട്ടുന്നത് സംബന്ധിച്ച കേന്ദ്രതീരുമാനത്തിന് കാക്കുന്നത് കൊണ്ടാണ് പ്രഖ്യാപനം വൈകുന്നതെന്ന് സൂചന; റബർ വില വർദ്ധിപ്പിക്കുന്നത് ആലോചിക്കാൻ വെളളിയാഴ്ച റബർ ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം
ലോക്സഭ തിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തലയെ കെപിസിസിയുടെ പ്രചാരണ കമ്മിറ്റി അധ്യക്ഷനായി നിയമിച്ച് എഐസിസി
ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്നതല്ല; പത്മജ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/i2qrhCpK0VBezGhen7LZ.jpg)
/sathyam/media/media_files/qrDf3IWxpnaPd4ObmlWf.jpg)
/sathyam/media/media_files/jFEcLBvEPgOEGf0CHmX0.jpg)
/sathyam/media/media_files/jTOvXS7GKYyQ2U4HvfFx.jpg)
/sathyam/media/media_files/On9lorrByfWEydoPMnE4.jpg)
/sathyam/media/media_files/09bl8ifbPMac76UxoSDH.jpg)
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
/sathyam/media/media_files/n7QbQFBzfL6Y2Mulb7TA.jpg)
/sathyam/media/media_files/w3MOTH9qMQPv1DTGKzlW.jpg)
/sathyam/media/media_files/uLjJgG2nFjBJDsjVjP3B.jpg)