ലോക്സഭാ ഇലക്ഷന് 2024
എട്ട് സംസ്ഥാനങ്ങൾ 99 ലോക്സഭ സീറ്റുകൾ: ബിജെപിയുടെ വമ്പൻ പ്രഖ്യാപനം ഉടൻ
‘വടകരയിലെ പോരിന് പാലക്കാടിൻ്റെയും പ്രാർത്ഥനയുണ്ട്, നന്ദി വാക്കിലൊതുങ്ങില്ല, നമ്മൾ ജയിക്കും’; ഷാഫി പറമ്പിൽ
പത്മജയെ അടര്‍ത്തി മാറ്റിയ ബിജെപിക്കും ഇടനിലക്കാരായെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന സിപിഎം കേന്ദ്രങ്ങള്‍ക്കും ഇരുട്ടിവെളുക്കും മുന്‍പ് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മറുപടി ഒരുക്കിയ തന്ത്രം വിഡി സതീശന്റേത്. വടകരയില്‍ നിന്ന് മുരളീധരനെ തൃശൂരിലെത്തിച്ച് ബിജെപിക്കും പാലക്കാട് നിന്നും ഷാഫിയെ വടകരയിലെത്തിച്ച് സിപിഎമ്മിനും ഇരുട്ടടി നല്‍കിയതോടെ പത്മജയുടെ ബിജെപി പ്രവേശനത്തില്‍ തരിച്ചിരുന്നുപോയ കോണ്‍ഗ്രസ് ക്യാമ്പുകൾ ആവേശത്തിലായി. കോണ്‍ഗ്രസില്‍ വീണ്ടും ഉശിരന്‍ ക്രൈസിസ് മാനേജരായി വിഡി സതീശന്
തിരഞ്ഞെടുപ്പിൽ 405 സീറ്റോടെ വമ്പൻ ജയം നേടുമെന്ന മോഡിയുടെ വാക്ക് വെറും വാക്കല്ലെന്ന് തെളിയിക്കാൻ ബി.ജെ.പി; മുൻപ് മുന്നണി വിട്ട കക്ഷികളെയെല്ലാം തിരികെ എത്തിക്കുന്നു; ചന്ദ്രബാബു നായിഡുവും നവീൻ പട്നായിക്കും പനീർശെൽവവുമെല്ലാം മുന്നണിയിലെത്തും; വമ്പൻ വിജയത്തിന് കളമൊരുക്കാൻ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/w3MOTH9qMQPv1DTGKzlW.jpg)
/sathyam/media/media_files/BDLgRZBGJZhzqLl01Tnp.jpg)
/sathyam/media/media_files/V6n3mxAXTfxkazEl110q.jpg)
/sathyam/media/media_files/TH2rBhL6OWfopurdlNx2.jpg)
/sathyam/media/media_files/z4F9KklPGdGs2rMFOJgA.jpg)
/sathyam/media/media_files/y5gDiUe2T0HCEPo6f6VZ.jpg)
/sathyam/media/media_files/QWi5XPgnor4GwAiTgPbj.jpg)
/sathyam/media/media_files/BMqU6X9qAGKKOWtrxEAl.jpg)
/sathyam/media/media_files/RQCHlhTyRjUbyEhYNvMk.jpg)