Bangalore
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജലനിരക്ക് വർധന ഒഴിവാക്കാനാവില്ല; കഴിഞ്ഞ 12-13 വർഷമായി ജലനിരക്ക് വർധന ഉണ്ടായിട്ടില്ല, ബിഡബ്ല്യുഎസ്എസ്ബി അതിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് വളരെ പ്രയാസപ്പെട്ടാണ്; കര്‍ണാടകയിലെ ജലനിരക്ക് വര്‍ധനയില്‍ പ്രതികരണവുമായി ഡികെ ശിവകുമാര്‍
അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി, സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി ! രാജി വയ്ക്കാന്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യ പ്രതികരണം; ഹൈക്കമാന്‍ഡും നേതാക്കളും തന്നോടൊപ്പമെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ തികഞ്ഞ ആത്മവിശ്വാസം; പൂര്‍ണ പിന്തുണയുമായി ഡി.കെ. ശിവകുമാറും; സര്‍ക്കാര്‍ കോടതിയിലേക്ക്