Chennai
കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെ ഗുണ്ടാ ലിസ്റ്റിൽ പെടുത്താൻ ഗുണ്ടാനിയമം ഭേദഗതി ചെയ്യാൻ തമിഴ്നാട്. കേസെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതിയും. ആശുപത്രികളിൽ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ജൈവ - മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകരുതെന്ന് നിയമം. മാലിന്യം തള്ളുന്നവർക്കെതിരേ ഗുണ്ടാനിയമം വരുമ്പോൾ
സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമാണോ, കൊലപാതക ദൃശ്യങ്ങളിൽ ആരെയെങ്കിലും കൊല്ലുന്നുണ്ടോ? തൃഷയോട് മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്. നാല് മണിക്കൂറിനകം നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മൻസൂർ അലി ഖാൻ
സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥം ആണോ? തൃഷയോട് മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ
പെർമിറ്റ് ലംഘിച്ചു; റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്
ലൈസൻസില്ലാതെ ബൈക്ക് റെയ്സ്, ഹെൽമെറ്റുമില്ല : നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി
വളരെ മോശം; ഇയാൾ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മൻസൂർ അലിഖാനെതിരെ ആഞ്ഞടിച്ച് തൃഷ
തമിഴ്നാട്ടിലെ ഗവർണർ - സർക്കാർ പോര് മുറുകുന്നു. ഗവര്‍ണര്‍ തിരിച്ചയച്ച എല്ലാ ബില്ലുകളും വീണ്ടും പാസാക്കി നിയമസഭ. എഐഎഡിഎംകെ പിന്തുണച്ചു, ബിജെപി വിട്ടുനിന്നു. രണ്ടാമതും അയച്ച ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണർക്ക് നിർവാഹമില്ല; ഗവർണറെ പൂട്ടാൻ സ്റ്റാലിൻ!