Chennai
ഗവർണറുമായുള്ള പോരിൽ തമിഴ്നാട് സർക്കാരിന് ആദ്യജയം. സുപ്രീംകോടതി കടുപ്പിച്ചതോടെ അയഞ്ഞ് തമിഴ്നാട്ടിലെ കരുത്തനായ ഗവർണർ ആർ.എൻ.രവി. ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയച്ച് കീഴടങ്ങി. നിയമസഭ രണ്ടാമതും ബില്ല് പാസാക്കുന്നതോടെ ഒപ്പിട്ടേ പറ്റൂ. കേരളത്തിന്റെ കേസിൽ ജയിക്കുക സർക്കാരോ ഗവർണറോ ?
തമിഴ്നാട്ടില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നു. പത്ത് ബില്ലുകള്‍ സർക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍ ആര്.എൻ.രവി. പിന്നാലെ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ച് സര്‍ക്കാര്‍. രണ്ടും കല്പിച്ച് സ്റ്റാലിൻ
ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു; ഭാര്യയും സുഹൃത്തും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ചിമ്പുവിനെ വിലക്കണം: നിർമ്മാതാക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി