Chennai
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്: രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധര്‍മ്മമെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്നാട് നമ്മുടെ വീട്, ബിജെപി അവിടെ കയറിയ വിഷപ്പാമ്പ്, വീടിനടുത്തുള്ള ചപ്പുചവറുകള്‍ എഐഎഡിഎംകെ: നിങ്ങള്‍ ചപ്പുചവറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പാമ്പുകളെ അകറ്റി നിര്‍ത്താനാകില്ല: ബിജെപിയില്‍ നിന്നും രക്ഷനേടാന്‍ എഐഎഡിഎംകെയെയും ഇല്ലാതാക്കണം': പുത്തന്‍ വിവാദത്തിന് തിരികൊളുത്തി ഉദയനിധി
'നെഞ്ച് വല്ലാതെ വേദനിക്കുന്നു, മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു; എന്തോ ആപത്തിന്റെ സൂചന, നെഞ്ചു വേദനിക്കുന്നു; മരിക്കുന്നതിന് തൊട്ടുമുന്‍പ് മാരിമുത്തുവിന്റെ അവസാന ഡയലോഗ് !