Metro
കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന തരൂരിന് അന്താരാഷ്ട്ര പദവി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. അമേരിക്കയിലോ ബ്രിട്ടണിലോ അംബാസിഡറാക്കുമെന്നും അന്താരാഷ്ട്ര ആണവ ഏജൻസിയുടെ തലവനാക്കുമെന്നും അഭ്യൂഹം ശക്തം. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തരൂരും പ്രഖ്യാപിച്ചതോടെ ചർച്ചകൾ കൊഴുക്കുന്നു. കോൺഗ്രസിലെ വിശ്വപൗരൻ തരൂർ ബിജെപി പാളയത്തിലെത്താൻ വഴിതെളിയുന്നോ
ഡല്‍ഹി ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും നടത്തി
പുനക്രമീകരണത്തിൽ പുത്തൻ തന്ത്രങ്ങളിറക്കാൻ കോൺഗ്രസ്. സിപിഎം, ബിജെപി കക്ഷികളെ പ്രതിരോധിക്കാൻ സാമുദായിക മാനദണ്ഡങ്ങൾ പരിചയാക്കും. പട്ടികയിൽ ഭൂരിഭാഗം പ്രവർത്തനിരതരായ ചെറുപ്പക്കാരെ ഉൾക്കൊള്ളിക്കാനും ആലോചന. മധ്യതിരുവതാംകൂറിൽ പിണറായിയുടെ തന്ത്രപരമായ നീക്കങ്ങൾ പൊളിച്ചടുക്കാനും ആലോചന. ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള ബിജെപി കടന്നുകയറ്റത്തിന് തടയിടാനും കർമ്മപദ്ധതി
ഡല്‍ഹി ഹൗസ് ഖാസ് സെന്റ് പോള്‍സ് സ്കൂള്‍ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങളുടെ ഇൻവെസ്റ്റിചർ സെറിമണി നടത്തി
ഡൽഹി പോലീസ് മലയാളീസ് കോഴിക്കോടൻ ബ്രദേഴ്സ് കുടുംബ സംഗമം അശോക് വിഹാർ കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചു
ഡല്‍ഹി രോഹിണി സെൻ്റ് പാദ്രേ പിയോ പള്ളിപണിയുടെ ധനശേഖരണാർത്ഥം നടത്തിയ കൂപ്പൺ ഡ്രോയുടെ സമ്മാന വിതരണം നടത്തി
സംസ്ഥാന കോൺഗ്രസിന്റെ സംഘടനാ സംവിധാനം ചത്ത കുതിരയായി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും മാറാൻ തയ്യാറാകാതെ കെ.സുധാകരൻ. സംഘടനയെ ചലിപ്പിക്കാൻ ഹൈപവർ കമ്മിറ്റിക്ക് നീക്കം. പുന:സംഘടന വൈകുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി. താഴേത്തട്ടിൽ സംഘടന ചലിച്ചില്ലെങ്കിൽ വീണ്ടും പ്രതിപക്ഷത്തിരിക്കാമെന്ന് വിലയിരുത്തൽ
പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡല്‍ഹി മലയാളി അസോസിയേഷന് വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു