ദേശീയം
സ്ത്രീകളെ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിച്ചാല്‍ പീഡനമാകില്ലെന്നു പറഞ്ഞ വനിതാ ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം ! വിധിയില്‍ പ്രതിഷേധിച്ച് യുവതി ഗര്‍ഭനിരോധന ഉറകള്‍ അയച്ചത് മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ പേരില്‍. പാര്‍സലയച്ചത് വിവാദ ജഡ്ജിയടക്കം 12 പേര്‍ക്ക്. ജഡ്ജിയുടെ വിധിയെ അടിസ്ഥാനമാക്കി വസ്ത്രങ്ങളുടെ മുകളിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് പുരുഷന്മാര് തുനിയുമെന്നും യുവതി ! പാര്‍സല്‍ കിട്ടിയില്ലെന്നു ഹൈക്കോടതി രജിസ്ട്രി
സംസ്ഥാനത്ത് ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി
കര്‍ണാടകയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍ക്ക് സാധ്യത ? 25 -ഓളം വിമത ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ നീങ്ങാന്‍ തീരുമാനിച്ചതിനിടെ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതിന് രാഷ്ട്രീയ പ്രാധാന്യം ! യെദ്യൂരപ്പക്കെതിരെ പടനയിച്ച് സിദ്ധരാമയ്യയും ശിവകുമാറും !
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനിറങ്ങിയ ബിജെപിക്ക് പഞ്ചാബില്‍ കാലിടറി ! പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുക്ത ഗ്രാമങ്ങള്‍ ! ബിജെപിക്ക് ഷോക്ക് ട്രീറ്റമെന്റ് കര്‍ഷകര്‍ വക ! ബിജെപി സഖ്യം വിട്ടിട്ടും അകാലിദളിനെയും കര്‍ഷകര്‍ കൈവിട്ടു; പഞ്ചാബിലെ വിജയം രാഹുലിനും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനും ഒരുപോലെ അവകാശപ്പെട്ടത്; അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചാബ് വിജയം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് !!