ദേശീയം
കര്‍ണാടകയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍ക്ക് സാധ്യത ? 25 -ഓളം വിമത ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ നീങ്ങാന്‍ തീരുമാനിച്ചതിനിടെ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതിന് രാഷ്ട്രീയ പ്രാധാന്യം ! യെദ്യൂരപ്പക്കെതിരെ പടനയിച്ച് സിദ്ധരാമയ്യയും ശിവകുമാറും !
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനിറങ്ങിയ ബിജെപിക്ക് പഞ്ചാബില്‍ കാലിടറി ! പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുക്ത ഗ്രാമങ്ങള്‍ ! ബിജെപിക്ക് ഷോക്ക് ട്രീറ്റമെന്റ് കര്‍ഷകര്‍ വക ! ബിജെപി സഖ്യം വിട്ടിട്ടും അകാലിദളിനെയും കര്‍ഷകര്‍ കൈവിട്ടു; പഞ്ചാബിലെ വിജയം രാഹുലിനും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനും ഒരുപോലെ അവകാശപ്പെട്ടത്; അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചാബ് വിജയം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് !!
എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല; എനിക്കെന്റെ അച്ഛനെ നഷ്ടമായി, ഹൃദയം മുറിഞ്ഞു പോകുന്നതു പോലെ വേദന തോന്നിയിരുന്നു, വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല; എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല; ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല; എന്റെ അച്ഛന് എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്’; രാജീവ് ഗാന്ധിയെ കൊന്നവരോട് തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി
2021 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനുള്ള താര ലേലം ഇന്ന്