ദേശീയം
എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല; എനിക്കെന്റെ അച്ഛനെ നഷ്ടമായി, ഹൃദയം മുറിഞ്ഞു പോകുന്നതു പോലെ വേദന തോന്നിയിരുന്നു, വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല; എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല; ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല; എന്റെ അച്ഛന് എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്’; രാജീവ് ഗാന്ധിയെ കൊന്നവരോട് തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി
2021 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനുള്ള താര ലേലം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളി നടന് യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20.76 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 4787 പേര്‍ക്ക്
ചുഴലിക്കാറ്റുണ്ടായപ്പോള്‍ തങ്ങളെ ആരും സഹായിച്ചില്ല, മുഖ്യമന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചില്ല; രാഹുല്‍ ഗാന്ധിയോട് പരാതിയുമായി മത്സ്യത്തൊഴിലാളിയായ സ്ത്രീ; സര്‍ക്കാരിനെ സ്ത്രീ പ്രശംസിക്കുകയാണ് ചെയ്തതെന്ന തെറ്റായ വിവര്ത്തനവുമായി നാരായണസ്വാമി; പുതുച്ചേരി മുഖ്യമന്ത്രി വിവാദത്തില്‍, വീഡിയോ