അന്തര്‍ദേശീയം
ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് പുറത്താക്കാന്‍ തുടങ്ങിയത് അവരുടെ അവകാശങ്ങളുടെ ലംഘനം. രാജ്യത്ത് നിന്ന് കുടിയേറ്റക്കാരെ പുറത്താക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയല്ല. ഡൊണാള്‍ഡ് ട്രംപിന്റെ ഫാസ്റ്റ് ട്രാക്ക് നാടുകടത്തല്‍ നടപടിയെ വിമര്‍ശിച്ച് യുഎസ് കോടതി