കേരളം

പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയായ പ്രൊ. ടിജെ ജോസഫിനെ തേടി കേന്ദ്ര പദവി ! പ്രൊഫ. ടിജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷനംഗമാകും. ജോസഫിന്റെ പദവി പ്രഖ്യാപനം ഉടന്‍. പ്രൊഫ. ടിജെ ജോസഫിനെ ന്യൂനപക്ഷ കമ്മീഷനംഗമാക്കുന്നതിലൂടെ ക്രൈസ്തവ വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ ബിജെപി ! നേരത്തെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച റിട്ടയേര്‍ഡ് ബിഷപ്പ് പുറത്ത് ! ബിഷപ്പിന് പദവി നല്‍കിയാല്‍ ഗുണമുണ്ടാകില്ലെന്നും വിലയിരുത്തല്‍. തീവ്രസംഘടനകളുടെ ആക്രമണത്തിനിരയായ ജോസഫ് ഇനി ദേശീയ തലത്തിലും മുസ്ലീം വിരുദ്ധതയില്‍ ബിജെപിയുടെ ആയുധമാകും unused
പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയായ പ്രൊ. ടിജെ ജോസഫിനെ തേടി കേന്ദ്ര പദവി ! പ്രൊഫ. ടിജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷനംഗമാകും. ജോസഫിന്റെ പദവി പ്രഖ്യാപനം ഉടന്‍. പ്രൊഫ. ടിജെ ജോസഫിനെ ന്യൂനപക്ഷ കമ്മീഷനംഗമാക്കുന്നതിലൂടെ ക്രൈസ്തവ വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ ബിജെപി ! നേരത്തെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച റിട്ടയേര്‍ഡ് ബിഷപ്പ് പുറത്ത് ! ബിഷപ്പിന് പദവി നല്‍കിയാല്‍ ഗുണമുണ്ടാകില്ലെന്നും വിലയിരുത്തല്‍. തീവ്രസംഘടനകളുടെ ആക്രമണത്തിനിരയായ ജോസഫ് ഇനി ദേശീയ തലത്തിലും മുസ്ലീം വിരുദ്ധതയില്‍ ബിജെപിയുടെ ആയുധമാകും