കേരളം
വിപണിയില്‍ 30 കോടി രൂപയോളം മൂല്യമുള്ള 4 കിലോ ഹെറോയിനുമായി സാംബിയയില്‍ നിന്ന് എത്തിയ വിദേശ വനിത പിടിയില്‍
ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര് പിടിയില്‍
ലീഡറുടെ വീഴ്ചയെ ഓര്‍പ്പിക്കുന്ന ക്യാപ്റ്റന്‍റെ വീഴ്ച ! 1994 കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിച്ചതുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുന്നു. പതിവുപോലെ ഹൈക്കമാന്‍റ് നാടകങ്ങള്‍. എംഎൽഎമാരോട് ആലോചിച്ചപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യത്തിനു മുന്‍തൂക്കം ! ക്യാപ്റ്റൻ പോയി സിദ്ദുവിൻ്റെ പിന്തുണയോടെ ഛന്നി വന്നു. നേതൃമാറ്റത്തിനു ഹൈക്കമാന്‍റ് കളമൊരുക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കാര്യത്തിലോ ? ആരു പരീക്ഷണം നടത്തും ? എന്ത് പരീക്ഷണം നടത്തും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
തൊടുപുഴയില്‍ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച രണ്ടു പേർ പിടിയിലായി
'ഇങ്ക് ദ മൈൻഡ് ' - ഇദ്രോണ ലേണിങ് ഹ്രസ്വ ചിത്ര തിരക്കഥാ മത്സരം സംഘടിപ്പിക്കുന്നു