കേരളം
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘വോട്ടർ ടേൺ ഔട്ട് ആപ്പുമായി’ (VoterTurnoutApp) തിരഞ്ഞെടുപ്പ് കമ്മീഷൻ: ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം: അപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം
ആകാംക്ഷയുടെ മുൾമുനയിൽ! വോട്ടെണ്ണൽ എട്ടുമണിക്ക്; സ്ട്രോങ് റൂമുകൾ തുറന്നുതുടങ്ങി
നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി
ശാസ്ത്രീയ അടിത്തറയോ സത്യസന്ധമായ രാഷ്ട്രീയ നിഗമനങ്ങളോ ഇല്ലാത്ത തട്ടിക്കൂട്ട് സർവേകളിൽ വിശ്വാസമില്ല ! ഒരു ചാനലിൽ ജയിക്കുമെന്ന് പറയുന്ന മണ്ഡലങ്ങളിൽ മറ്റൊരു ചാനലിൽ തോൽക്കുമെന്ന് വിലയിരുത്തുന്നു. ജനം ഇതൊന്നും ഗൗരവത്തിലെടുക്കില്ല; രണ്ട് ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഇരുന്നൂറ് പേരോട് ഫോൺ വിളിച്ചു ചോദിച്ചു തയാറാക്കുന്ന സർവേകളിൽ മണ്ഡലത്തിന്റെ ജനവികാരം എങ്ങനെ പ്രകടമാകാനാണ്? സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ജനം യു.ഡി.എഫിന് സമ്മാനിക്കുമെന്ന് ഉറപ്പാണെന്ന് രമേശ് ചെന്നിത്തല
കോട്ടയം ജില്ലയിലെ കോവിഡ് കണ്ടെയ്ന്മെന്റ് സോണുകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി: നാലു പഞ്ചായത്തുകളിലും 36 തദ്ദേശ സ്ഥാപനങ്ങളിലെ 61 വാര്‍ഡുകളിലും നിരോധനാജ്ഞയ്ക്ക് പുറമെ ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ ഇനിമുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ക്കും ബാധകം: ഈ പ്രദേശങ്ങളിലെ അധിക നിയന്ത്രണങ്ങള്‍ ഇങ്ങനെ