കേരളം
മനോരമ ചാനല്‍ അവതാരക നിഷ പുരുഷോത്തമന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ! തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിഷ ഉടന്‍ ദീര്‍ഘകാല അവധിയിലേക്ക് ! ഉടുമ്പന്‍ചോലയില്‍ നിന്നും നിഷയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. പഠനകാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായ നിഷയെ കളത്തിലിറക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും പിന്തുണ. ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് പകരം മാധ്യമ പ്രവര്ത്തകന് ടിഎം ഹര്ഷന് വന്നാല്‍ പോരാട്ടം രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ ! ഉടുമ്പന്ചോലയല്ലെങ്കില് തൃപ്പൂണിത്തുറയില്‍ നിഷയെ പരിഗണിക്കും
വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയാവസ്ഥ മനസ്സിൽ നിന്നു മായുന്നില്ല; നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി അമ്മിണി വാരിക്കഴിക്കുന്നു; പൊടിയന് അനക്കം പോലുമില്ല; അടുക്കളയിൽ നോക്കിയപ്പോൾ ചോറും ഇറച്ചിക്കറിയും ഉണ്ടാക്കിയിട്ടുണ്ട്; പക്ഷേ ഇതൊന്നും അച്ഛനും അമ്മയ്ക്കും നൽകിയില്ല; പൊടിയന്റെ വീട്ടിൽ ആദ്യമെത്തിയ ജനപ്രതിനിധി പറയുന്നത് ....