കേരളം
മന്ത്രി വി.എന്‍ വാസവന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി.മകളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും
പാലക്കാട്ട് സ്കൂൾ ബസിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം
കൃത്യമായ സമയം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കും, അതുവരെയും മൗനത്തിന് തങ്കത്തിന്റെ മൂല്യം: ബാലചന്ദ്ര മേനോന്
മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം. അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മന്ത്രി വിശ്രുതനെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചു