കേരളം
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ കോട്ടയം ജനത. മരണം കുടുംബസമേതം വേളാങ്കണ്ണി പള്ളിയില്‍ പോയി മടങ്ങും വഴി. ഇന്നലെ രാത്രി വേളാങ്കണ്ണിയിലെ ഹോട്ടലിൽ വച്ച് സൗഹൃദം പങ്കുവച്ച് യാത്ര പറഞ്ഞുപോയ പ്രിൻസ്, പുലർച്ചെയായപ്പോൾ മരിച്ചെന്ന വാർത്ത കേട്ട് ഞെട്ടി ജോസ് കെ മാണി. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവരക്തം പ്രിൻസ് വിടവാങ്ങുമ്പോൾ..
നിയമസഭയിൽ നിലതെറ്റുമോ. കസ്റ്റഡി മർദ്ദനം നിയമസഭയിൽ ഉന്നയിക്കാൻ തയ്യാറെടുത്തു പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർത്തി പ്രതിരോധിക്കാൻ ഭരണപക്ഷം. കസ്റ്റഡി മർദ്ദനങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ നിസ്സംഗത സി.പി.എമ്മിനുള്ളിൽ ചർച്ചയാവുന്നു. എൽഡിഎഫിലും അമർഷം. കണ്ണടച്ചിരുട്ടാക്കി സിപിഎം നേതൃത്വം
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത
ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്നും എംഡിഎംഎ കടത്ത്. കണ്ണൂരില്‍ ഡ്രൈവര്‍ അറസ്റ്റില്‍
'പാസ്പോർട്ട് വിട്ടുനൽകണം, വിദേശത്ത് പോകണം'. അപേക്ഷയുമായി സൗബിൻ ഷാഹിർ, ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇന്ന് സെപ്റ്റംബര്‍ 8: പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളും അന്തര്‍ദേശീയ സാക്ഷരതാ ദിനവും ഇന്ന്, അനശ്വര രാജന്റേയും ശ്രുതി ലക്ഷ്മിയുടേയും പ്രശാന്ത് പിള്ളയുടേയും ജന്മദിനം, ജർമ്മനി ലീഗ് ഓഫ് നേഷൻസിൽ അംഗത്വം നേടിയതും കേരളത്തിൽ അവിശ്വാസപ്രമേയം വഴി പുറത്താക്കപ്പെടുന്ന ആദ്യ മന്ത്രിസഭയായി ആർ. ശങ്കർ മന്ത്രിസഭമാറിയതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
കുന്നംകുളം കസ്റ്റഡി മർദനം: പുനരന്വേഷണം നടത്താൻ തീരുമാനം. മുഴുവൻ ഫയലുകളും ഹാജരാക്കണമെന്ന് ഉത്തരമേഖലാ ഐജി