നിപാ വൈറസ്
നിപ വൈറസ് പരിശോധന കേരളത്തില്‍ തന്നെ നടത്താമെന്ന് കേന്ദ്രം പറഞ്ഞിട്ടും പൂനയിലേക്ക് സാമ്പിളുകള്‍ അയയ്ക്കണമെന്ന പിടിവാശിയില്‍ ആരോഗ്യവകുപ്പ്, തോന്നയ്ക്കലിലെ ലാബില്‍ 12 മണിക്കൂറിനകം ഫലം നല്‍കാനാകും; 80 ഇനം വൈറസ് കണ്ടെത്താനാകുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താതെ കേരളം