പൊളിറ്റിക്സ്
ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ രാഷ്ട്രീയ കേരളം; ഇടതുപ്രചാരണം കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും; നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പിണറായി ക്യാമ്പ് ചെയ്യുന്നത് രണ്ട് ദിവസം വീതം; ചേലക്കരയിലും, പാലക്കാട്ടും ഇടത് ക്യാമ്പില്‍ ഉറച്ച പ്രതീക്ഷ; മണ്ഡലങ്ങളില്‍ സിപിഎം ഒരുക്കിയിരിക്കുന്നത് വമ്പന്‍ സന്നാഹം
പിഡിപി നേതാവായിരുന്ന അബ്ദുൾ നാസർ മദനി കേരളത്തിലെ യുവാക്കൾക്കിടയിൽ തീവ്രവാദചിന്ത വളർത്തിയെന്ന് 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി. ജയരാജന്റെ പരാമർശം. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തിൽ. ശനിയാഴ്ച മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും
എംഎല്‍എമാര്‍ക്കായി 100 കോടി മുടക്കിയിട്ട് കേരളത്തിൽ അജിത് പവാറിന് എന്ത് ഗുണം ? രണ്ട് പേര്‍ക്ക് മാത്രമായി ഇത്രയും തുകയോ ? മഹാരാഷ്ട്രയിലും കർണാടകയിലും പോലും ഇതുവരെ കേട്ടത് 25 കോടി മാത്രം. കോഴ ആരോപണത്തിന് പിന്നിൽ കുട്ടനാട് സീറ്റും തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും തോമസിന്റെ മന്ത്രിസ്ഥാനം വെട്ടലും ? 100 കോടിയുടെ കുതിരക്കച്ചവട വാർത്ത നനഞ്ഞ പടക്കമാവുമ്പോൾ