പൊളിറ്റിക്സ്
ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത; ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയിറക്കിയത് ലീഗിന്റെ പ്രതിഷേധത്തിന് പിന്നാലെ, ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ വിവാദ പ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കണമെന്നും നേതാക്കളുടെ അഭ്യര്‍ത്ഥന; ഉമര്‍ ഫൈസിക്ക് വിനയായത് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം
പൂരനഗരിയിലേക്ക് പോയത് ആംബുലന്‍സിലോ ? ചോദ്യങ്ങള്‍ക്ക് 'മൂവ് ഔട്ട്' മാത്രം പറഞ്ഞ് സുരേഷ് ഗോപി
പരിഭവം മറന്ന് ശോഭയെത്തി; കണ്‍വെന്‍ഷനില്‍ ശോഭ എത്തില്ലേയെന്ന നേതാക്കളുടെ ആശങ്കകള്‍ക്കും വിരാമം; സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുതേയെന്ന് മാധ്യമങ്ങളോട് അപേക്ഷിച്ചും, എതിരാളികള്‍ക്കെതിരെ ആഞ്ഞടിച്ചും ശോഭയുടെ പ്രസംഗം; വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിച്ച്, ഭാവാത്മക മതേതരത്വത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപനം; പ്രചാരണത്തിന് 'ശോഭ' കൂടിയെന്ന പ്രതീക്ഷയില്‍ ബിജെപി
പൂരം കലങ്ങിയിട്ടില്ലെന്ന് ജനത്തെ അറിയിക്കാൻ പത്രക്കുറിപ്പിറക്കി മുഖ്യമന്ത്രി. മുന്‍നിലപാട് പാടെ വിഴുങ്ങി. പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നു മാത്രമെന്ന് വാദം. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്നാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി. ലക്ഷ്യം ചേലക്കരയിലെയും പാലക്കാട്ടെയും പൂരപ്രേമികളുടെ വോട്ട്. പൂരം പ്രചാരണ വിഷയമാകുമ്പോള്‍
വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി 1967ൽ എംഎൽഎയും 77ൽ മുഖ്യമന്ത്രിയുമായ എംജിആർ തമിഴ്ലോകം കണ്ട ഏറ്റവും ജനകീയനായിരുന്നു. എംജിആറിന്റെ മറവിൽ പിന്നീട് ജയലളിതയും ആ നാട് ഭരിച്ചു. തുടർന്നിങ്ങോട്ട് ഒരു നിര തന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി. അതിൽ വിജയിച്ചവരും പരാജിതരും ഉണ്ട്. പുതിയ തുടക്കക്കാരൻ ഇളയദളപതി വിജയ് വിജയക്കൊടി പാറിക്കുമോ ? മുഖപ്രസംഗം