പൊളിറ്റിക്സ്
ഉറ്റവരുടെ ദാരുണ മരണങ്ങള് തളര്‍ത്തിയ ചെറുപ്പക്കാലം; രാഷ്ട്രീയത്തോട് അകലം പാലിച്ച പ്രിയങ്ക തീരുമാനം മാറ്റിയത് നേതാക്കളുടെ സമ്മര്‍ദ്ദത്താല്‍; പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരാന്‍ പ്രിയങ്ക വേണമെന്ന നേതാക്കളുടെ വിലയിരുത്തലില്‍ കോണ്‍ഗ്രസിന് വീണ്ടും ലഭിച്ചത് ശക്തയായ നേതാവിനെ; പ്രചാരണ പരിപാടികളിലെയടക്കം അനുഭവം കൈമുതലാക്കി കന്നിയങ്കത്തിന് വയനാട്ടില്‍ പ്രിയങ്ക എത്തുമ്പോള്‍
സരിന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമോ ? കാത്തിരുന്ന് കാണാമെന്ന് എം.വി. ഗോവിന്ദന്
വയനാടിന്റെ അങ്കത്തട്ടിലേക്ക് സിപിഐ കളത്തിലിറക്കുന്നതും വനിതാ സ്ഥാനാര്‍ത്ഥിയെ; പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടി പരിഗണിക്കുന്നത് ഇ.എസ്. ബിജിമോളെയെന്ന് സൂചന; ചര്‍ച്ചകളില്‍ പി. വസന്തത്തിന്റെ പേരുണ്ടെങ്കിലും ബിജിമോള്‍ക്ക് തന്നെ പ്രഥമ പരിഗണന; പ്രിയങ്ക ഗാന്ധിക്കെതിരെ പീരുമേട്ടിലെ പോരാട്ടവീര്യം പുറത്തെടുക്കാന്‍ ബിജിമോളെത്തും ?
എഡിഎം നവീൻ ബാബുവിൻെറ മരണത്തിൽ അന്വേഷണ തീരുമാനത്തിലുറച്ച് റവന്യു മന്ത്രി കെ. രാജൻ. മുഖ്യമന്ത്രിയെ നിലപാടറിയിക്കും. ജീവനക്കാരുടെ പ്രതിഷേധം ഉയർന്നതോടെ അന്വേഷണവും നടപടിയുമില്ലാതെ സാധ്യമല്ലെന്ന് റവന്യു മന്ത്രി. സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിൽ സിപിഐയുടെ വകുപ്പിന്റെ കീഴിലെ അന്വേഷണം ഭരണ മുന്നണിയിൽ പ്രതിസന്ധിയാകുമെന്നുറപ്പ്