പൊളിറ്റിക്സ്
ഒറ്റ രാത്രികൊണ്ടു മറുകണ്ടം ചാടിയ സരിനല്ല, ഒരിക്കല്‍ തോറ്റിട്ടും ഹൃദയം കൊടുത്ത് തോറ്റ അതേ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച മഹേഷാണു തങ്ങളുടെ ഹീറോയെന്നു കോണ്‍ഗ്രസുകാര്‍. സരിന് മറുകണ്ടം ചാടിയതോടെ ചര്‍ച്ചയായി കഠിനാധ്വാനം കൊണ്ട് എതിരാളികളുടെ കോട്ട പിടിച്ചടക്കിയ സി.ആര്. മഹേഷ് എം.എല്‍.എ
കഴിഞ്ഞ രണ്ടുവട്ടവും മൂന്നാം സ്ഥാനം ! സിപിഎമ്മിന് ഇത്തവണ പാലക്കാട്ട് പ്രതീക്ഷിക്കാൻ വകയുണ്ടോ ? ഇന്നലെ വരെ പാര്‍ട്ടിയെ കൊത്തിവലിച്ച സരിനെ നാളെ മുതൽ തോളിലേറ്റി നടക്കാൻ വിധിക്കപ്പെട്ട് സിപിഎമ്മുകാർ. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്കാർക്ക് അമര്‍ഷം. ബിജെപി കരുത്തനെ ഇറക്കിയാൽ പാലക്കാട്ടെ ചിത്രം മാറിമറിയും. കേരളം കാണാനിരിക്കുന്നത് അതിശക്തമായ ത്രികോണപ്പോര്
അന്തിമ പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ ഒളിപ്പിക്കാതെ സിപിഎം; പാലക്കാട് സരിന് ഇടത് സ്വതന്ത്രന്, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പിന് സജ്ജമായി ഇടത്, വലത് മുന്നണികള്‍; തീരുമാനമെടുക്കാതെ ബിജെപി
ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് പി.പി. ദിവ്യ; നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും ദിവ്യ; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പ്രതികരണം; പ്രതികരണത്തിലെ 'പിഴവ്' തുറന്നുസമ്മതിച്ച് പ്രസ്താവന
സി.പി.എമ്മിന് ' സ്വതന്ത്ര ' തലവേദന തുടരുന്നു. പി.വി.അൻവറിന് പിന്നാലെ കൊടുവളളിയിലെ മുൻ എം.എൽ.എ കാരാട്ട് റസാഖും പാർട്ടിയോട് ഇടയുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുളളവർക്ക് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ സി.പി.എം ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്ന് തുറന്നടിച്ച് കാരാട്ട് റസാഖ്. റസാഖ് ഇടഞ്ഞതോടെ സമവായ ശ്രമവുമായി കോഴിക്കോട് ജില്ലാ നേതൃത്വം