പൊളിറ്റിക്സ്
ബി.വി. ശ്രീനിവാസിന്റെ പിൻഗാമി; യൂത്ത് കോണ്‍ഗ്രസിനെ ഇനി ഉദയ് ഭാനു ചിബ് നയിക്കും
രാഷ്ട്രീയ ഇസ്ളാമിനെ വിമർശിച്ച് കൊണ്ടുളള പി. ജയരാജൻെറ രംഗപ്രവേശത്തിന് പിന്നിലെ രാഷ്ട്രീയമെന്ത്? അൻവറിന്റെയും ജലീലിന്റെയും വിമർശനത്തിന്റെ ഗുണഭോക്താക്കൾ തീവ്ര ഇസ്ളാം സംഘടനകൾ ആയിരിക്കെ, പി. ജയരാജൻെറ ലക്ഷ്യമെന്ത്. വിമർശനവും വിശദീകരണവുമായി ജയരാജൻ കത്തിക്കയറുമ്പോൾ സി.പി.എമ്മിനും മുസ്ളീം രാഷ്ട്രീയത്തിനും ഇടയിൽ സംഭവിക്കുന്നതെന്ത്?