ന്യൂസ്
'നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്തിന്റെ ഭാഷയെ നിങ്ങള്‍ ബഹുമാനിക്കണം. മഹാരാഷ്ട്ര മുതല്‍ ജമ്മു കശ്മീര്‍ വരെ എല്ലാവരും അവരുടെ മാതൃഭാഷയില്‍ അഭിമാനിക്കണം'. ഇവിടെ താമസിക്കുന്ന മറാത്തി അറിയാത്ത ആളുകള്‍, ഞങ്ങള്‍ക്ക് മറാത്തി അറിയില്ല, ഞങ്ങള്‍ പഠിക്കുകയാണ് എന്ന് മാന്യമായി പറയണമെന്ന് അജിത് പവാര്‍
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി, പാർലമെന്റിൽ നിർദ്ദേശം അംഗീകരിച്ചു
വൻ ഇളക്കമുണ്ടാക്കുന്ന വാർത്താ സംഭവങ്ങളൊന്നും ഇല്ലാതിരുന്ന വാരത്തിലും കാര്യമായ നേട്ടമുണ്ടാക്കാതെ വാർത്താ ചാനലുകൾ. തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. ട്വന്റി ഫോർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ടർ രണ്ടാം സ്ഥാനത്തെത്തി. സ്ഥിരമായി 4ാം സ്ഥാനത്ത് തുടർന്നിരുന്ന മനോരമ ന്യൂസിനെ അട്ടിമറിച്ച് മാതൃഭൂമിയുടെ കുതിപ്പ്. ന്യൂസ് മലയാളം 24x7 നും കീഴ്പോട്ടിറക്കം
പ്രകൃതി ശക്തികളെ സാക്ഷി നിർത്തി കോന്നി കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു
തൊടുപുഴ ഗവൺമെന്റ് ഗേൾസ് സ്കൂൾ റിട്ടയേഡ് അധ്യാപിക കെ.ആർ രതി നിര്യാതയായി