ന്യൂസ്
ഗോരഖ്പൂരില്‍ മുന്‍ കാമുകന് യുവതിയുടെ കഴുത്തറുത്തു; പ്രതിയെ ഏറ്റുമുട്ടലില്‍ പോലീസ് പിടികൂടി
'നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്തിന്റെ ഭാഷയെ നിങ്ങള്‍ ബഹുമാനിക്കണം. മഹാരാഷ്ട്ര മുതല്‍ ജമ്മു കശ്മീര്‍ വരെ എല്ലാവരും അവരുടെ മാതൃഭാഷയില്‍ അഭിമാനിക്കണം'. ഇവിടെ താമസിക്കുന്ന മറാത്തി അറിയാത്ത ആളുകള്‍, ഞങ്ങള്‍ക്ക് മറാത്തി അറിയില്ല, ഞങ്ങള്‍ പഠിക്കുകയാണ് എന്ന് മാന്യമായി പറയണമെന്ന് അജിത് പവാര്‍
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി, പാർലമെന്റിൽ നിർദ്ദേശം അംഗീകരിച്ചു