ന്യൂസ്
റഷ്യയിലെ കാംചത്ക ഉപദ്വീപിലെ ഭൂകമ്പത്തിന് ശേഷം 44 രാജ്യങ്ങള്‍ സുനാമി ഭീഷണിയില്‍. 4 മീറ്റര്‍ വരെ ഉയരാവുന്ന തിരമാലകള്‍ നിരവധി രാജ്യങ്ങളുടെ തീരങ്ങളില്‍ ആഞ്ഞടിച്ചു. ജപ്പാനിലെ കുറില്‍ ദ്വീപുകളിലും ഹോക്കൈഡോയിലും സുനാമി തിരമാലകള്‍ എത്തി. ഇക്വഡോര്‍, റഷ്യ, ഹവായ് എന്നിവിടങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത
വനിതാ പോലീസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ദേശീയപാതയുടെ വശത്ത് ഉപേക്ഷിച്ച നിലയില്‍