ന്യൂസ്
ഇന്ത്യ വരും കാലങ്ങളില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയേക്കും. ഇത് ഒരു നല്ല സൂചനയാണെന്ന് ട്രംപ്. ഇന്ത്യയും റഷ്യയും തമ്മില്‍ വളരെക്കാലമായി സ്ഥിരതയുള്ള ബന്ധമുണ്ട്. ഇന്ത്യ-യുഎസ് ബന്ധം പൊതുവായ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം
ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു, സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
മുഖ്യമന്ത്രിയെ കാണുമ്പോൾ മന്ത്രിമാരുടെ മുട്ട് വിറയ്ക്കും ! കേരളത്തിൽ പിണറായി വിജയൻെറ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് സി.പി.ഐയിൽ വിമർശനം. പിണറായിയെ പുകഴ്ത്തിയ സിപിഐ നേതാവിനും കൊല്ലം സമ്മേളനത്തിൽ വിമർശനം. മാവേലി സ്റ്റോറുകൾ പൂച്ചകളുടെ പ്രസവാശുപത്രി ആണെന്നും പരിഹാസം. ബിനോയ് വിശ്വത്തിൻെറ നിലപാടുകളിൽ വ്യക്തതയില്ലെന്നും പ്രതിനിധികൾ. സർക്കാർ സമ്പൂർണ പരാജയമെന്ന് വിലയിരുത്തൽ
എസ്.എഫ്.ഐയിലെ ക്രിമിനലുകളെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് സി.പി.ഐ. എസ്.എഫ്.ഐയിൽ നിന്ന് നേരിട്ട ആക്രമണ പരമ്പര എണ്ണിപ്പറഞ്ഞ് കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്. എ.ഐ.എസ്.എഫിനെ വളിഞ്ഞിട്ട് ആക്രമിച്ചതിലൂടെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തേണ്ട ഗതികേട് വരെയുണ്ടായെന്നും വിമർശനം. ആര് ശരിയാക്കും ഈ കുട്ടിസഖാക്കളെ ?