നിലപാട്

സിദ്ധിഖ് കാപ്പൻ സംഭവത്തിൽ തെറ്റുകളും വീഴ്ചകളും പോലീസിന്റെ ഭാഗത്തുണ്ട്, കാപ്പന്റെ ഭാഗത്തുമുണ്ട്. കാപ്പൻ പോപ്പുലർ ഫ്രണ്ട് യോഗത്തിൽ പങ്കെടുത്തെന്നതോ ലഘുലേഖകൾ കണ്ടെത്തിയതോ കോടതിയിൽ നിലനിൽക്കുന്ന വാദങ്ങളല്ല. എന്നാൽ, ഹസ്രാത്തിലേയ്ക്ക് പോയ കാപ്പനൊപ്പം കാറിലുണ്ടായിരുന്നവരൊക്കെ ഏതെങ്കിലും ഒരു മുൻ കലാപ കേസുകളിലെ പ്രതികളായിരുന്നു. ഇവര്‍ എങ്ങനെ കാറിലുണ്ടായി ? കാപ്പന് ഇവരുമായുള്ള ബന്ധം എന്ത് ? കാപ്പന്‍ വിശുദ്ധനാകണമെങ്കിൽ മറ്റുള്ളവർക്ക് ബോധ്യമാം വിധം ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം- 'നിലപാടി'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർunused
സിദ്ധിഖ് കാപ്പൻ സംഭവത്തിൽ തെറ്റുകളും വീഴ്ചകളും പോലീസിന്റെ ഭാഗത്തുണ്ട്, കാപ്പന്റെ ഭാഗത്തുമുണ്ട്. കാപ്പൻ പോപ്പുലർ ഫ്രണ്ട് യോഗത്തിൽ പങ്കെടുത്തെന്നതോ ലഘുലേഖകൾ കണ്ടെത്തിയതോ കോടതിയിൽ നിലനിൽക്കുന്ന വാദങ്ങളല്ല. എന്നാൽ, ഹസ്രാത്തിലേയ്ക്ക് പോയ കാപ്പനൊപ്പം കാറിലുണ്ടായിരുന്നവരൊക്കെ ഏതെങ്കിലും ഒരു മുൻ കലാപ കേസുകളിലെ പ്രതികളായിരുന്നു. ഇവര്‍ എങ്ങനെ കാറിലുണ്ടായി ? കാപ്പന് ഇവരുമായുള്ള ബന്ധം എന്ത് ? കാപ്പന്‍ വിശുദ്ധനാകണമെങ്കിൽ മറ്റുള്ളവർക്ക് ബോധ്യമാം വിധം ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം- 'നിലപാടി'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
നശിച്ചാലും നന്നായാലും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസില്‍ പിടിമുറുക്കുമെന്ന്‌ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചിത്രം വ്യക്തമാക്കുന്നു. കിറ്റിന്റെയും കോവിഡിന്റെയും തിളക്കം മങ്ങിയത് കോണ്‍ഗ്രസിന് കേരളത്തില്‍ ചില സാധ്യതകള്‍ തുറക്കുന്നുണ്ട്. കടിപിടികൂടി അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കാനിടയുള്ള മുന്‍തൂക്കം നശിപ്പിക്കാതിരിക്കാന്‍ രമേശിനോടും സതീശനോടും സുധാകരനോടും അഭ്യര്‍ത്ഥിക്കാം. കേരളത്തിലും താമര വല രണ്ടു പേരുടെ തലക്കുമേല്‍ കിടന്നു കറങ്ങുന്നതായാണ് വിവരം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍unused
നശിച്ചാലും നന്നായാലും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസില്‍ പിടിമുറുക്കുമെന്ന്‌ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചിത്രം വ്യക്തമാക്കുന്നു. കിറ്റിന്റെയും കോവിഡിന്റെയും തിളക്കം മങ്ങിയത് കോണ്‍ഗ്രസിന് കേരളത്തില്‍ ചില സാധ്യതകള്‍ തുറക്കുന്നുണ്ട്. കടിപിടികൂടി അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കാനിടയുള്ള മുന്‍തൂക്കം നശിപ്പിക്കാതിരിക്കാന്‍ രമേശിനോടും സതീശനോടും സുധാകരനോടും അഭ്യര്‍ത്ഥിക്കാം. കേരളത്തിലും താമര വല രണ്ടു പേരുടെ തലക്കുമേല്‍ കിടന്നു കറങ്ങുന്നതായാണ് വിവരം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍