Advertisment

നിലപാട്

നയ പ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണറെ എങ്ങനെ പുകച്ചുചാടിക്കാമെന്നാണ്‌ ഇടതുപക്ഷത്തെ ബുദ്ധിജീവികള്‍ തലപുകച്ചാലോചിക്കുന്നത്; ഭരണഘടനയില്‍ കിടക്കുന്ന 176 നെ എങ്ങനെ മറികടക്കാമെന്നാണിപ്പോഴത്തെ ചിന്ത! കേന്ദ്ര പിന്തുണയോടെയാണ് ഗവര്‍ണറുടെ 'കാന്താര' എങ്കില്‍ സംഗതി കലക്കും; സി.പി.എമ്മും ഈ അപകടം തിരിച്ചറിയുന്നുണ്ട്‌;   അതുകൊണ്ടാണല്ലോ 15 ന് സാക്ഷാല്‍ യച്ചൂരി തന്നെ പടക്കിറങ്ങുന്നത്? തമിഴ്‌നാട്ടിൽ മഴ പെയ്തില്ലെങ്കില്‍ മലയാളിയുടെ പച്ചക്കറി തീറ്റി നില്‍ക്കും എന്നതുപോലെയാണ് സി.പി.എമ്മിന് കേരളം- നിലപാടില്‍ ഓണററി എഡിറ്റര്‍ unused
നയ പ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണറെ എങ്ങനെ പുകച്ചുചാടിക്കാമെന്നാണ്‌ ഇടതുപക്ഷത്തെ ബുദ്ധിജീവികള്‍ തലപുകച്ചാലോചിക്കുന്നത്; ഭരണഘടനയില്‍ കിടക്കുന്ന 176 നെ എങ്ങനെ മറികടക്കാമെന്നാണിപ്പോഴത്തെ ചിന്ത! കേന്ദ്ര പിന്തുണയോടെയാണ് ഗവര്‍ണറുടെ 'കാന്താര' എങ്കില്‍ സംഗതി കലക്കും; സി.പി.എമ്മും ഈ അപകടം തിരിച്ചറിയുന്നുണ്ട്‌; അതുകൊണ്ടാണല്ലോ 15 ന് സാക്ഷാല്‍ യച്ചൂരി തന്നെ പടക്കിറങ്ങുന്നത്? തമിഴ്‌നാട്ടിൽ മഴ പെയ്തില്ലെങ്കില്‍ മലയാളിയുടെ പച്ചക്കറി തീറ്റി നില്‍ക്കും എന്നതുപോലെയാണ് സി.പി.എമ്മിന് കേരളം- നിലപാടില്‍ ഓണററി എഡിറ്റര്‍
ഒരിക്കല്‍ ചോദ്യം ഇഷ്ടപ്പെടാതെ വടയാര്‍ ശശികുമാറിനോട് കയര്‍ത്ത നായനാരോട് വിതുര ബേബി കൊരുത്തു, ബേബി പറഞ്ഞതിനോട് നായനാര്‍ പ്രതികരിച്ചില്ല, കേസെടുത്തതുമില്ല, അതാണ്‌ അന്തസ്! അന്ന് ശശികുമാറിനെ ചീത്ത വിളിച്ചതില്‍ നായനാര്‍ പിന്നീട് പശ്ചാത്തപിച്ചിരിക്കും; ആ ചീത്തപ്പേരില്‍ നിന്ന് സി.പി.എമ്മും മോചിതമായിട്ടില്ല; മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പറഞ്ഞ പിണറായിയും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകാം! പുതിയ പ്രയോഗം ഗവര്‍ണറുടേതാണ്, എന്തായാലും ഖാന്‍റെ 'ഗറ്റൗട്ട്' കടന്നകൈയ്യായിപ്പോയി-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
ഒരിക്കല്‍ ചോദ്യം ഇഷ്ടപ്പെടാതെ വടയാര്‍ ശശികുമാറിനോട് കയര്‍ത്ത നായനാരോട് വിതുര ബേബി കൊരുത്തു, ബേബി പറഞ്ഞതിനോട് നായനാര്‍ പ്രതികരിച്ചില്ല, കേസെടുത്തതുമില്ല, അതാണ്‌ അന്തസ്! അന്ന് ശശികുമാറിനെ ചീത്ത വിളിച്ചതില്‍ നായനാര്‍ പിന്നീട് പശ്ചാത്തപിച്ചിരിക്കും; ആ ചീത്തപ്പേരില്‍ നിന്ന് സി.പി.എമ്മും മോചിതമായിട്ടില്ല; മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പറഞ്ഞ പിണറായിയും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകാം! പുതിയ പ്രയോഗം ഗവര്‍ണറുടേതാണ്, എന്തായാലും ഖാന്‍റെ 'ഗറ്റൗട്ട്' കടന്നകൈയ്യായിപ്പോയി-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
സി.പി.എം ഇത്ര സമഗ്രതയോടെ നിയമനാഴിമതി നടത്തുന്ന കാര്യം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും കഴിഞ്ഞില്ല, അതിന് ആര്യാ രാജേന്ദ്രന്‍ വേണ്ടി വന്നു; ആര്യ അങ്ങനെ എഴുതിയെങ്കില്‍ അതു പാര്‍ട്ടി തീരുമാനം അനുസരിച്ചായിരിക്കും! അപ്പോള്‍ ആര്യ മാത്രം കുറ്റവാളിയാകുന്നതെങ്ങനെ? ആര്യയെകൊണ്ടു ചുടുചോറ്‌ വാരിച്ചിട്ട് ഞാനൊന്നുമറി‍ഞ്ഞില്ലെ രാമനാരായണ കളിക്കരുത്‌ നേതാക്കള്‍; സഖാക്കള്‍ ഇപ്പോള്‍ വിപ്ലവം വരുത്തുന്നത്, വാട്സാപ്പിലൂടെയാണ്, അതാണ് കത്തുകള്‍ പുറത്താകാന്‍ കാരണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
സി.പി.എം ഇത്ര സമഗ്രതയോടെ നിയമനാഴിമതി നടത്തുന്ന കാര്യം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും കഴിഞ്ഞില്ല, അതിന് ആര്യാ രാജേന്ദ്രന്‍ വേണ്ടി വന്നു; ആര്യ അങ്ങനെ എഴുതിയെങ്കില്‍ അതു പാര്‍ട്ടി തീരുമാനം അനുസരിച്ചായിരിക്കും! അപ്പോള്‍ ആര്യ മാത്രം കുറ്റവാളിയാകുന്നതെങ്ങനെ? ആര്യയെകൊണ്ടു ചുടുചോറ്‌ വാരിച്ചിട്ട് ഞാനൊന്നുമറി‍ഞ്ഞില്ലെ രാമനാരായണ കളിക്കരുത്‌ നേതാക്കള്‍; സഖാക്കള്‍ ഇപ്പോള്‍ വിപ്ലവം വരുത്തുന്നത്, വാട്സാപ്പിലൂടെയാണ്, അതാണ് കത്തുകള്‍ പുറത്താകാന്‍ കാരണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
ദിവ്യ എസ്. അയ്യര്‍ കുഞ്ഞിനെ കൊണ്ടുപോയത് കളക്ടറേറ്റിലേക്കല്ല, ഒരു ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനാണ്; സാധാരണ കാര്യങ്ങളില്‍ ഒപ്പിട്ടു പ്രസ്താവനയിറക്കുന്ന ബുദ്ധിജീവികള്‍ ദിവ്യയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മിണ്ടാതിരിക്കുന്നത് വല്ലാതെ അത്ഭുതപ്പെടുത്തുന്നു; ഒപ്പിടീക്കല്‍ ജോലി സ്ഥിരമായി ചെയ്യുന്ന ചില കുടക്കമ്പികള്‍ക്കു പനിപിടിച്ചു കാണും! മറ്റ് കളക്ടര്‍മാരും കുഞ്ഞുങ്ങളെ പൊതുചടങ്ങുകളില്‍ പങ്കെടുപ്പിച്ച് ദിവ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതല്ലേ?- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
ദിവ്യ എസ്. അയ്യര്‍ കുഞ്ഞിനെ കൊണ്ടുപോയത് കളക്ടറേറ്റിലേക്കല്ല, ഒരു ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനാണ്; സാധാരണ കാര്യങ്ങളില്‍ ഒപ്പിട്ടു പ്രസ്താവനയിറക്കുന്ന ബുദ്ധിജീവികള്‍ ദിവ്യയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മിണ്ടാതിരിക്കുന്നത് വല്ലാതെ അത്ഭുതപ്പെടുത്തുന്നു; ഒപ്പിടീക്കല്‍ ജോലി സ്ഥിരമായി ചെയ്യുന്ന ചില കുടക്കമ്പികള്‍ക്കു പനിപിടിച്ചു കാണും! മറ്റ് കളക്ടര്‍മാരും കുഞ്ഞുങ്ങളെ പൊതുചടങ്ങുകളില്‍ പങ്കെടുപ്പിച്ച് ദിവ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതല്ലേ?- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍