Advertisment

നിലപാട്

രണ്ടിലൊന്നു തീരുമാനിക്കണം; കേരളം ഭരിക്കുന്നത് ഗവര്‍ണറാണോ പിണറായിയാണോ ? ചക്കളത്തി പോരാട്ടം നിര്‍ത്തണം! രണ്ടുപേരും ഭരണഘടനയുടെ മേല്‍ നിന്നാണ് കളിക്കുന്നത്, ഇത്ര കുഴപ്പം ഉണ്ടാകുമെന്ന് അന്നത്തെ അംബേദ്‌കർമാര്‍ ചിന്തിച്ചിട്ടുണ്ടാകില്ല; എന്താ ഗവര്‍ണറുടെ പദ്ധതി ? പിണറായിയെ പിരിച്ചുവിടാനാണോ ? എങ്കിലതു നടക്കട്ടെ, ഗവര്‍ണര്‍ക്കു ഭരിക്കാം, പിണറായി ബി.ജെ.പി വിരുദ്ധനെന്ന ഖ്യാതിനേടി നടക്കാം, ഒരു തവണകൂടി അധികാരത്തില്‍ വന്നാല്‍ സി.പി.എം എന്ന പാര്‍ട്ടി ഇല്ലാതാകും, അത് ഒഴിവാക്കാം- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
രണ്ടിലൊന്നു തീരുമാനിക്കണം; കേരളം ഭരിക്കുന്നത് ഗവര്‍ണറാണോ പിണറായിയാണോ ? ചക്കളത്തി പോരാട്ടം നിര്‍ത്തണം! രണ്ടുപേരും ഭരണഘടനയുടെ മേല്‍ നിന്നാണ് കളിക്കുന്നത്, ഇത്ര കുഴപ്പം ഉണ്ടാകുമെന്ന് അന്നത്തെ അംബേദ്‌കർമാര്‍ ചിന്തിച്ചിട്ടുണ്ടാകില്ല; എന്താ ഗവര്‍ണറുടെ പദ്ധതി ? പിണറായിയെ പിരിച്ചുവിടാനാണോ ? എങ്കിലതു നടക്കട്ടെ, ഗവര്‍ണര്‍ക്കു ഭരിക്കാം, പിണറായി ബി.ജെ.പി വിരുദ്ധനെന്ന ഖ്യാതിനേടി നടക്കാം, ഒരു തവണകൂടി അധികാരത്തില്‍ വന്നാല്‍ സി.പി.എം എന്ന പാര്‍ട്ടി ഇല്ലാതാകും, അത് ഒഴിവാക്കാം- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
പട്ടയയിലെ സന്ദര്‍ശകരായ നേതാക്കളുടെയും ബിസിനസുകാരുടെയും പട്ടിക പുറത്തുവിട്ടാല്‍ കേരളം കത്തും; എന്തും ഒളിച്ചു ചെയ്യണമെന്നതാണ് മലയാളിയുടെ അവസ്ഥ; സത്യസന്ധമായി ബാറില്‍ കയറി രണ്ടു ലാര്‍ജു കഴിച്ചാല്‍ അയാള്‍ നേതാവാണെങ്കില്‍ അവനെ പൊങ്കാലയിടും! മുഖ്യമന്ത്രി മകളെയും ചെറുമകനെയും വിദേശയാത്രയില്‍ പരസ്യമായി കൂടെ കൂട്ടിയതല്ലേ ശരി ? നാട് മാറണമെങ്കില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശങ്ങള്‍ കാണണം; ഭരണാധികാരികളുടെ ചിന്തകളെ സ്വാധീനിക്കാന്‍ കഴിയുക കുടുംബാംഗങ്ങള്‍ക്കാണ്- 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
പട്ടയയിലെ സന്ദര്‍ശകരായ നേതാക്കളുടെയും ബിസിനസുകാരുടെയും പട്ടിക പുറത്തുവിട്ടാല്‍ കേരളം കത്തും; എന്തും ഒളിച്ചു ചെയ്യണമെന്നതാണ് മലയാളിയുടെ അവസ്ഥ; സത്യസന്ധമായി ബാറില്‍ കയറി രണ്ടു ലാര്‍ജു കഴിച്ചാല്‍ അയാള്‍ നേതാവാണെങ്കില്‍ അവനെ പൊങ്കാലയിടും! മുഖ്യമന്ത്രി മകളെയും ചെറുമകനെയും വിദേശയാത്രയില്‍ പരസ്യമായി കൂടെ കൂട്ടിയതല്ലേ ശരി ? നാട് മാറണമെങ്കില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശങ്ങള്‍ കാണണം; ഭരണാധികാരികളുടെ ചിന്തകളെ സ്വാധീനിക്കാന്‍ കഴിയുക കുടുംബാംഗങ്ങള്‍ക്കാണ്- 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍