PR News
അയര്‍ലണ്ടില്‍ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്ഥിക്കിതാ സുവര്‍ണാവസരം. കൊച്ചി മേഴ്സി ഹോട്ടലില്‍ ഒക്ടോബര്‍ 9ന് എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നത് ലോക റാങ്കിങ്ങില്‍ ഇടംപിടിച്ച അയര്‍ലണ്ടിലെ സര്‍വകലാശാലകള്‍. എഡ്യൂക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികൾക്ക് ആപ്ലിക്കേഷന്‍ ഫീസില്‍ യോഗ്യതാടിസ്ഥാനത്തില് ഇളവ് ഉണ്ടാകും
വിദേശ പഠന ചെലവിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നവരാണോ നിങ്ങള്‍.. പഠന ചെലവില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന സ്കോളര്ഷിപ്പുകളെക്കുറിച്ചും സ്റ്റൈപെന്റിനെക്കുറിച്ചും അറിയാം. ഓരോ രാജ്യങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനുസരിച്ചു സ്കോളര്‍ഷിപ്പ് മാനദണ്ഡങ്ങളിലും മാറ്റം വരും
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ആവടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ഹൈറേഞ്ച് മേഖലാ നേതൃത്വ ശില്പശാലകളിൽ ആവേശമായി കർഷകർ. ഫാ. തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസം നീണ്ടുനിന്ന ശില്പശാലകളില് ഓരോന്നിലും പങ്കെടുത്തത് 1200 ഓളം കര്‍ഷകനേതാക്കള്‍. ഓരോ കാര്‍ഷിക താലൂക്കിന്റെയും കാര്‍ഷിക ഗ്രാമത്തിന്റെയും പശ്ചാത്തലവും സാധ്യതകളും മനസിലാക്കി പ്രാദേശിക പദ്ധതികള്‍ക്കു രൂപം നല്കി
ആപ്പിള്‍ മാക്ബുക്ക് വിൽപ്പനിയില്‍ ഒന്നാമത്തെത്തി ഓക്സിജന്‍. ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസിന്റെ വില്‍പ്പന ഓക്സിജനില്‍ ആരംഭിച്ചു. 24 മാസ തവണ വ്യവസ്ഥയില്‍ 0 രൂപ ഡൗണ്‍പേയ്മെന്റില്‍ 0% പലിശ നിരക്കില്‍ തുടങ്ങി മികച്ച ഇ.എം.ഐ സ്കീമുകളും വിവിധ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 6000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ഓക്സിജനിലൂടെ ലഭിക്കുന്നു
ഓക്സിജനില്‍ ഐഫോണ്‍ 17 സീരീസ് പ്രീ ബുക്കിങ് തുടരുന്നു. ഇപ്പോള്‍ പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ദിനം തന്നെ പ്രോഡക്റ്റുകള്‍ സ്വന്തമാക്കാം. മികച്ച ഇ.എം.ഐ സ്കീമുകളും വിവിധ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 6000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും സ്വന്താമാക്കാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/08/oxygen-jeet-2025-10-08-12-55-34.jpg)
/sathyam/media/media_files/2025/10/06/education-fair-2025-10-06-17-44-17.jpg)
/sathyam/media/media_files/2025/10/06/scholarship-2025-10-06-15-48-28.jpg)
/sathyam/media/media_files/2025/10/04/avadi-chemmannur-2025-10-04-17-51-29.jpg)
/sathyam/media/media_files/2025/10/01/infam-kanjirappally-workshop-2025-10-01-18-40-13.jpg)
/sathyam/media/media_files/2025/09/19/iphone-17-sale-open-2025-09-19-19-57-23.jpg)
/sathyam/media/media_files/2025/09/17/oxygen-iphone-17-release-2025-09-17-17-11-35.jpg)
/sathyam/media/media_files/jSvbChHetdVT4knrOCMN.jpg)
/sathyam/media/media_files/2025/09/03/pbc-vijay-pooram-2025-09-03-20-54-58.jpg)
/sathyam/media/media_files/2025/09/03/oxygen-onam-2-2025-09-03-21-03-32.jpg)