PR News
കർഷകരുടെ കരുത്തറയിച്ച് ഇൻഫാം കര്‍ഷക സംഗമം'ഭൂമിഗീതം'. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നേടിയെടുക്കാന്‍ കര്‍ഷകര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രമിക്കണമെന്നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്. വെള്ളിത്തുട്ടുകളുടെ തിളക്കം കണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് ശബ്ദകോലാഹലങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം നടത്തുന്ന കപട പരിസ്ഥിതിവാദികളെപ്പോലെയല്ല കര്‍ഷകരുടെ പരിസ്ഥിതി സംരക്ഷണമെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍
കനവും നിനവും, കര്‍ഷകന്റെ കനവുകള്‍ക്ക് നിറം പകർന്നു ഇന്‍ഫാം ലീഡേഴ്സ് മീറ്റ്. ഇന്‍ഫാം വോട്ട് ബാങ്കായി മാറും എന്നതില്‍ സംശയമില്ലെന്നു മാര്‍ ജോസ് പുളിക്കല്‍. ഞങ്ങളുടെ വോട്ട് ഫിക്സഡ് ബാങ്ക് ആണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്നു മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് തയാർ എന്നും പ്രഖ്യാപനം
കൊല്ലം ഓക്സിജനിൽ റിയൽമി 16 പ്രോ സീരീസ് ലോഞ്ചിംഗിനായി പ്രശസ്ത ടെക് ഇൻഫ്ലുവൻസർ ജയരാജ് ജി നാഥ് എത്തുന്നു
ക്ലീന്‍ കട്ടപ്പന, ക്ലീനിംഗ് ഇന്‍ഫാം. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കി ഇന്‍ഫാം. കാല് ലക്ഷത്തോളം പേര് പങ്കെടുത്ത സമ്മേളനവും റാലിയും നടത്തിയപ്പോള്‍ ശ്രദ്ധേമായത് ഗ്രീന്‍ വോളണ്ടിയേഴ്സ് ടീമിന്റെ പ്രവര്‍ത്തനം. പിന്നാലെ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകളുടെയും അഭിനന്ദനങ്ങളും
ഞങ്ങളുടെ ആത്മാവ് ഉള്ളത് കാഞ്ഞിരപ്പള്ളിയിലാണ്. ഓക്സിജന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാഞ്ഞിരപ്പള്ളിയില്‍ രണ്ടാമതൊരു സ്ഥാപനം തുടങ്ങിയപ്പോൾ ഞാന്‍ അവിടെ ഇങ്ങനെ ഒരു വാചകം എഴുതിവെച്ചു.. 'വീ ആര് ബാക്ക് ടു ദ പ്ലേസ് വെയര്‍ അവര്‍ സോള്‍ റിസൈഡ്സ്'.. കാഞ്ഞിരപ്പള്ളിയില്‍ നിന്നു കിട്ടിയ ആത്മീയ അടിത്തറയാണ് ഓക്സിജന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്നു ഷിജോ കെ. തോമസ്
കര്‍ഷക ഭൂമിയില്‍ ഇറങ്ങിയ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രതപുലര്ത്തിയിട്ടില്ലെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു എന്നത് ഖേദകരവും അപലപനീയവുമാണ്. പുതിയ തദ്ദേശ ഭരണ സമിതികളെങ്കിലും വന്യമൃഗങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും ഇന്‍ഫാം ദേശീയ ചെയര്‍മാന്റെ അഭ്യര്‍ഥന
കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്നു രാജ്യത്തെ 11 സംസ്ഥാനങ്ങളിലേക്കും ഇന്‍ഫാം വളര്‍ന്നുവെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍. സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കര്‍ഷകരെ പ്രാപ്തരാക്കാന്‍ ഇന്‍ഫാം പ്രയത്നിക്കുന്നു. രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് വളരെ വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുവാന്‍ സംഘടനയ്ക്ക് സാധിച്ചുവെന്നത് അഭിമാനകരമെന്നും ഫാ. മറ്റമുണ്ടയില്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/31/infam-reception-2026-01-31-19-51-55.jpg)
/sathyam/media/media_files/2026/01/27/george-kurian-thomas-mattamundayil-2026-01-27-19-25-28.jpg)
/sathyam/media/media_files/2026/01/23/infam-leaders-meet-fr-mattamundayil-2-2026-01-23-23-21-35.jpg)
/sathyam/media/media_files/2026/01/09/realmi-16-pro-inauguration-2026-01-09-13-34-38.jpg)
/sathyam/media/media_files/2026/01/07/jayaraj-g-nath-2026-01-07-18-52-49.jpg)
/sathyam/media/media_files/2026/01/06/infam-waste-collection-2026-01-06-13-20-24.jpg)
/sathyam/media/media_files/2026/01/06/shijo-k-thomas-2-2026-01-06-13-02-52.jpg)
/sathyam/media/media_files/2026/01/05/infam-silver-jubilee-11-2026-01-05-19-42-01.jpg)
/sathyam/media/media_files/2026/01/03/thomas-mattamundayil-infam-2026-01-03-23-01-20.jpg)
/sathyam/media/media_files/2026/01/03/infam-silver-jubilee-rally-2026-01-03-20-49-55.jpg)