PR News
വിദ്യാർഥികൾക്ക് അവർക്കാവശ്യമായതെന്തും ഒറ്റ ഷോറൂമിൽതന്നെ ലഭ്യമാക്കും. ലാപ്ടോപ്പും, ഡെസ്ക്ടോപ്പും സ്മാർട്ട്ഫോണും മുതൽ ഇവയെല്ലാം വൈദ്യുത തടസം കൂടാതെ ഉപയോഗിക്കാൻ ഓഫർ നിരക്കിൽ ഇൻവെർട്ടർ വരെ സജ്ജം. ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും 19999 രൂപ മുതൽ. തിരഞ്ഞെടുത്ത ലാപ്ടോപ്പ് മോഡലുകൾക്ക് 4999 രൂപ വിലയുള്ള ആക്സസറീസ് ഓഫർ. അധ്യയന വർഷാരംഭത്തിൽ ഓക്സിജൻ ഒരുക്കിയിരിക്കുന്ന ബാക്ക് റ്റു ക്യാമ്പസ് സെയിൽസ് ഗംഭീരം
കേരളത്തില്‍ സുപരിചിതമല്ലാത്ത കരിബിയന്‍ ബേ അക്വാ പ്ലേസ്റ്റേഷന്‍, ബൂമറാംഗ്, അക്വാലൂപ്പ്, കാമികസി, എന്നീ നാല് പുതിയ ഹൈ-ത്രില്ലിങ് വാട്ടര്‍ റൈഡുകൾ ആതിരപ്പള്ളി സിൽവർ സ്റ്റോമിൽ. മൈനസ് 10 ഡിഗ്രിയിൽ മഞ്ഞുമഴ പെയ്യുന്ന സ്നോസ്റ്റോം ഉൾപ്പെടെയുള്ള നിലവിലെ പാർക്കിനൊപ്പം 15 ഏക്കര്‍ സ്ഥലത്ത് വരുന്നത് നൂറ് കോടിയുടെ വികസന പദ്ധതികൾ. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ. ഉദ്ഘാടനം 23-ന്