Europe
ഇറ്റലിയിലെ മരണങ്ങളിൽ ബഹുഭൂരിപക്ഷവും വൃദ്ധസദനങ്ങളിലും പാലിയേറ്റിവ് സെന്ററുകളിലും. പുറത്തുവരുന്ന മരണ നിരക്കിൽ മുഴുവനും കൊറോണയുമല്ല. മരിക്കുന്നത് 95 ശതമാനവും 80 നു മുകളിൽ പ്രായമായവർ. എങ്കിലും ഇറ്റലിയിൽ നിന്ന് പുറത്തുവരുന്ന ഭീതികരമായ വാർത്തകൾ ശരിതന്നെയാണ്. രക്ഷപെടില്ലെന്നു കണ്ടാൽ ഒരു രോഗിയിൽ നിന്നും ജീവൻരക്ഷാ ഉപകരണങ്ങൾ അഴിച്ചുമാറ്റി അവരെ മരണത്തിലേക്ക് യാത്രയാക്കുന്നു. അത് മറ്റൊരാൾക്ക് ഘടിപ്പിക്കുന്നു - യാഥാർഥ്യങ്ങൾ ഇങ്ങനെ !
കോവിഡ് 19: ഒറ്റക്കെട്ടായി നേരിടാം; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു
കൊവിഡ്-19: അമേരിക്കയില്‍ 22 ലക്ഷം പേരും, യുകെയില്‍ 5 ലക്ഷം പേരും മരണപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ വൈറസിനെതിരായ യു കെയിലെ പോരാട്ടത്തിന് വോളന്റിയേഴ്സിനെ ആവശ്യമുണ്ട്