Pravasi
രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍. സ്ഥാപകദിനം കെങ്കേമമാക്കി സൗദി അറേബ്യ
കുവൈറ്റിലേയ്ക്ക് ജോലിക്കെന്നു പറഞ്ഞ് വ്യാജ റിക്രൂട്ടിംങ്ങ് ഏജന്‍സികള്‍ വീണ്ടും വിലസുന്നു. കുവൈറ്റ് ഓയില്‍ കമ്പനിയിലേയ്ക്കെന്നു പറഞ്ഞ് കുവൈറ്റിലെത്തിയ പതിനാറോളം പേര് കുടുങ്ങി കിടക്കുന്നു. വന്നത് തൊടുപുഴയിലെ ഏജന്റ് വഴിയെന്നും സൂചന. കെഒസിയുടെ വ്യാജ ഓഫര്‍ ലെറ്റര്‍ ഉള്‍പ്പെടെയാണ് തട്ടിപ്പ് !