Recommended
താരവിഗ്രഹങ്ങൾ ഉടയുമോ ? സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റീസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടുന്നത് വിവരാവകാശ കമ്മീഷൻെറ ഇടപെടലിനെ തുടർന്ന്. റിപ്പോർട്ടിൻെറ പകർപ്പ് ലഭിക്കുക വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ഏഴ് മാധ്യമ സ്ഥാപനങ്ങൾക്ക്. റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെയും കണ്ടെത്തലുകളെയും ചുറ്റിപ്പറ്റി ആകാംക്ഷ ഉയരുന്നു
'സദ് വാർത്ത'യെ മലർത്തിയടിച്ച് എം.സി.വർഗീസിൻ്റെ കച്ചവട നീക്കം. സദ് വാർത്തയുമായി കരാര്‍ ഒപ്പിട്ട് ടെയിനില്‍ കയറിയ ടി നസറുദീനൊപ്പം കോട്ടയത്തുനിന്നും കയറിയ വര്‍ഗീസ് തൃശൂരില്‍ എത്തിയപ്പോള്‍ മംഗളവുമായി കരാര്‍ ഉറപ്പിച്ചു. രായ്ക്ക് രായ്മാനം വ്യാപാരികളെ കീശയിലാക്കി. ഒടുവിൽ മുട്ടുകുത്തിയത് വ്യാപാരികളോ വർഗീസോ എന്നത് ചരിത്രം ? പിന്നാമ്പുറത്തിൽ സാക്ഷി
ബജറ്റിലെ അവഗണനയിൽ പ്രതിരോധത്തിലായി ബിജെപി സംസ്ഥാന നേതൃത്വം; ലോക്സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് ആദ്യമായി അക്കൗണ്ട് തുറന്നതിന് പിന്നാലെയുളള ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന വിമർശനത്തിന് മുന്നിൽ ഉത്തരംമുട്ടി നേതാക്കൾ; എയിംസ് വരിക തന്നെ ചെയ്യുമെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ ദുർബല പ്രതിരോധം; ബിജെപിയ്ക്ക് ഒരക്കൗണ്ട് തുറന്നപ്പോള്‍ ബജറ്റില്‍ കേരളത്തിന്റെ അക്കൗണ്ട് പൂട്ടപ്പെട്ടു എന്ന് പരിഹസിച്ച് കെ.എൻ. ബാലഗോപാൽ
സത്യം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വഴി കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ ഗൂഢാലോചന നടക്കുന്നെന്ന് പരാതി. സുധാകരന് അനുകൂലികള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ടത് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ! ദേശീയ മാധ്യമത്തിലെ വാര്‍ത്തയ്ക്ക് പിന്നില്‍ സുധാകരന് അനുകൂലികള്‍ എന്നും ആരോപണം. പ്രതിദിനം 35 ലക്ഷം വരെ വായനക്കാരുള്ള മാധ്യമത്തെ കോണ്‍ഗ്രസിലെ ഏതെങ്കിലും ഗ്രൂപ്പുകളുടെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കരുതെന്ന് സത്യം ഓണ്‍ലൈന്‍
5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും. 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളടക്കം പ്രധാനമന്ത്രിയുടെ പാക്കേജ്. 'വികസിത ഭാരതം' പിന്തുടരുന്നതിനായി, 9 മുൻഗണനാ മേഖലകൾ. ഉയർന്ന വിളവു നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 പുതിയ വിത്തിനങ്ങൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള പദ്ധതികൾക്കായി 3 ലക്ഷം കോടി. മുദ്രാ വായ്പ 20 ലക്ഷമാക്കി. കേന്ദ്ര ബജറ്റ് മലയാളത്തിൽ
വിശ്വാസപരമായ കാര്യങ്ങളിൽ പങ്കെടുക്കുന്നതിനും ആരാധനാലയങ്ങളിൽ പോകുന്നതിനും സി.പി.എം അംഗങ്ങൾക്ക് ഇനി വിലക്കില്ല; നിലപാട് മാറ്റം തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ; വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളെ വിലക്കിയിരുന്ന പാലക്കാട് പ്ലീനം തീരുമാനം ഇപ്പോഴില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്; നിലപാട് മാറ്റം ആർ.എസ്.എസ് വൻതോതിൽ ഹൈന്ദവവൽക്കരണം നടത്തുന്നുവെന്ന തിരിച്ചറിവില്‍