Recommended
പണം ഇല്ലാത്തത് മൂലം ഉമ്മൻ ചാണ്ടിയുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയുണ്ടായി ! വെളിപ്പെടുത്തൽ ശശി തരൂർ എം.പിയുടേത്; ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാസഹായം നൽകിയ അദ്ദേഹത്തിന് സ്വന്തം ചികിത്സ നടത്താൻ പണമില്ലായിരുന്നുവെന്ന് തരൂർ; ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ എഐസിസി തയാറായെങ്കിലും യുഎസിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് ഉമ്മൻ ചാണ്ടി മടങ്ങിപ്പോവുകയായിരുന്നുവെന്നും തരൂർ
വിദേശകാര്യ സഹകരണത്തിൻെറ ചുമതലയിൽ കെ. വാസുകിയെ നിയമിച്ചതിന് എതിരായ വാര്‍ത്തയെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ഡോ. വി. വേണു; എഴുതുന്നത് വാസ്തവമല്ല എന്ന് പൂർണ അറിവോടുകൂടി ഒരു പത്ര പ്രവർത്തകൻ കരുതിക്കൂട്ടി ഒരു കള്ളവാർത്ത ചമച്ചു ഉണ്ടാക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ചീഫ് സെക്രട്ടറി; വിമർശിക്കാൻ അവകാശമുണ്ടെങ്കിലും ചീഫ് സെക്രട്ടറിയുടെ പ്രതികരണത്തിൻെറ രീതി ഉദ്യോഗസ്ഥ മേധാവിക്ക് ചേർന്നതല്ലെന്ന് ആക്ഷേപം
ചാണ്ടി ഉമ്മന്റെ 'പിണറായി സ്തുതിയില്‍' അതൃപ്തരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ചാണ്ടിയുടെ വാക്കുകള്‍ വേട്ടയാടിയവരെ മഹത്വവല്‍ക്കരിക്കുന്നതിനു തുല്യം ! സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിയുടെ നിരപരാധിത്വം തെളിയിക്കാനായിരുന്നുവെന്ന് എന്നു മാത്രമേ ചാണ്ടി ഇനി പറയാനുള്ളൂ എന്നും കോണ്‍ഗ്രസുകാരുടെ ആക്ഷേപം; അതൃപ്തി വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് അനുകൂല അഭിഭാഷകന്റെ കത്ത് ശ്രദ്ധേയമാകുന്നു
ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം വിവാദത്തില്‍. വിട്ടു നിന്നതു മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും. മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ ചിലവില്‍ വിജയിച്ച സ്ഥലം എംപിയും എംഎല്‍എയും അമേരിക്കന്‍ പര്യടനത്തില്‍ !
സോളാർ കമ്മിഷനായി നിയമിച്ച റിട്ട. ജഡ്ജിയെക്കുറിച്ച് കേട്ടപ്പോൾ തലയിൽ കൈവച്ചുപോയി. കമ്മിഷന്റെ താത്പര്യം 'അനുബന്ധ' വിഷയങ്ങളിലായിരുന്നു. അദ്ദേഹത്തിന്റെ 'കഠിനാധ്വാനം' ഇക്കാര്യത്തിലാണെന്ന് നേരത്തേയറിയാമായിരുന്നു. സോളാർ കേസ് പോലായിരുന്നു സ്വർണക്കടത്ത് കേസും. അതേറ്റുപിടിച്ചാല്‍ സോളാർ കള്ളക്കത്ത് തയ്യാറാക്കിയവരും താനും തമ്മിലെന്ത് വ്യത്യാസമാണുണ്ടാവുക. പിന്നാമ്പുറ നാടകങ്ങൾ വെളിപ്പെടുത്തി വി.ഡി സതീശൻ
സർക്കാരിൻെറ മുൻഗണനാ ക്രമം പുതുക്കിനിശ്ചയിക്കും, ക്ഷേമപെൻഷനും സർക്കാർ ജീവനക്കാരുടെ ഡി.എയും കുടിശിക തീർത്ത് നൽകും, അടിസ്ഥാന വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തും; ഭാവി സുരക്ഷിതമാക്കാൻ മാര്‍ഗരേഖയുമായി സി.പി.എം; ലക്ഷ്യം മൂന്നാമതും തുടര്‍ഭരണം, അവശേഷിക്കുന്നത് രണ്ട് വര്‍ഷം ! പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ട് 'ടാസ്ക്'