Recommended
പ്രൊഫഷണല്‍ ക്ലബ്ബുകളുടെ മോഡലില്‍ കര്‍ഷക സംഘടനയുടെ കീഴില്‍ 'ഹലോ കിസാന്‍' കുടുംബ കൂട്ടായ്മ. ആട്ടവും പാട്ടും ചര്‍ച്ചകളുമായി കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ ഒത്തുകൂടി. വെളിച്ചിയാനിയില്‍ ഇന്‍ഫാം ഗ്രാമസമിതിയുടെ കീഴില്‍ ഒത്തുകൂടിയത് അറുനൂറോളം ആളുകള്‍. കര്‍ഷകര്‍ ഇനി ഒറ്റയ്ക്കല്ലെന്ന് പ്രഖ്യാപിച്ച് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. ഇതൊരു പുതിയ തുടക്കം !
ഉരുൾ വിഴുങ്ങിയ വയനാടിനായി കേരളം ചോദിച്ച 3450 കോടിയുടെ സഹായം കേന്ദ്രം പൂർണമായി തള്ളിയിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ സാധ്യത. ഇതിനായി ഉന്നതാധികാര സമിതി ഉടൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേരളം പോലും ആവശ്യപ്പെട്ടിട്ടില്ല. പുനരധിവാസത്തിന് കേന്ദ്രനിധിയിൽ നിന്ന് പണമെത്തും. വായ്പകൾ എഴുതിത്തള്ളുന്നതിലും തീരുമാനം ഉടൻ. വയനാടിന് ആശ്വാസവാർത്ത
ഇന്നലെ ബിജെപി, ഇന്ന് കോണ്‍ഗ്രസ്. ആര്‍എസ്എസ് കാര്യാലയം നിര്‍മ്മിക്കാന്‍ ഭൂമി സൗജന്യമായി നല്കിയ കുടുംബത്തില്‍ നിന്നും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തുമ്പോള്‍ പകച്ച് ബിജെപി. തെരഞ്ഞെടുപ്പിനിടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായ യുവ ബിജെപി നേതാവിലൂടെ ബിജെപിക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് നല്കി കോണ്‍ഗ്രസ്. ഇരുചെവിയറിയാതെ തന്ത്രങ്ങളൊരുക്കി സതീശനും കൂട്ടരും !
പ്രകൃതിയെ നമിച്ച് പ്രകൃതിയും ഭക്തനും മൂർത്തിയും സമന്വയിച്ച് മോക്ഷപദത്തിലേക്ക് പ്രവേശിക്കുന്നതാണ് ശബരിമല തീർത്ഥാടനം. പക്ഷേ, പൂജാദ്രവ്യങ്ങളൊക്കെ പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവരുന്നത് ശബരിമലയിൽ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ആരറിയുന്നു ? തിരുപ്പതി മോഡലൊക്കെ എവിടെ ? സർക്കാരും ഭക്തരും മനസ്സിലാക്കണം, ശബരിമലയിലെ പ്രശ്നങ്ങൾ - മുഖപ്രസംഗം
കുറുവാ സംഘത്തെ ഭയന്ന് ആലപ്പുഴ ! ജാഗ്രത ഇങ്ങു കോട്ടയത്തും. കുറുവാ സംഘം കോട്ടയത്ത് എത്തിയത് നാലു വർഷം മുൻപ്
ഇപി ജയരാജന്റെ ആത്മകഥ വിവാദം തണുപ്പിക്കാൻ നേരിട്ടിറങ്ങി പിണറായി; പുസ്തക വിവാദം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ സിപിഎമ്മിന് പറഞ്ഞു നിൽക്കാൻ പറ്റാതായി, ഇതോടെ പാലക്കാട്ടെ സരിന്റെ ഭാവിയിലും ഒരു തീരുമാനമായി ! വമ്പനും കൊമ്പനും കൂട്ടത്തോടെ ഇറങ്ങിയാലും ആത്മകഥയിലെ 'കഥ' ഇല്ലാതാകുമോ ?